Sat, Mar 21, 2026
28.1 C
Dubai

മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞു; വയോധികയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന വയോധിക മരിച്ചു. പള്ളിയാൻമൂല ലക്ഷംവീട് കോളനിയിലെ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്‌ഥിരീകരിച്ചത്‌. സംഭവത്തിന് പിന്നാലെ...

നാദാപുരത്ത് ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം, പടക്കം പൊട്ടിക്കൽ; കേസ്

കോഴിക്കോട്: നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ച രാത്രിയാണ് കോഴിക്കോട്- തലശ്ശേരി പാതയിൽ ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വിവാഹ പാർട്ടി പടക്കം...

ആത്‍മഹത്യ ചെയ്‌ത ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

കാസർഗോഡ്: ആത്‍മഹത്യ ചെയ്‌ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്‌മയുടെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചൗക്കി സ്വദേശി സന്ദേശാണ് (28) ജീവനൊടുക്കിയത്. കുഡ്‌ലു മണിപ്പാടിയിലെ വീട്ടിലാണ്...

കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി

കണ്ണൂർ: കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) വിഷം കഴിച്ച് ആത്‍മഹത്യ ചെയ്‌തത്‌. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിച്ചെന്ന് അവശനിലയിൽ...

സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വയോധികയ്‌ക്ക് നഷ്‌ടമായത് ഒരുകോടി രൂപ

കണ്ണൂർ: കണ്ണൂരിൽ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്. കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപയാണ് തട്ടിയെടുത്തത്. നഗരത്തിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന 80 വയസോളം പ്രായമുള്ള വയോധികയ്‌ക്കാണ് ഒരുമാസത്തിനിടെ ഇത്രയും വലിയ തുക നഷ്‌ടമായത്. പഹൽഗാം ഭീകരാക്രമണവുമായി...

16 വയസുകാരിയെ പീഡിപ്പിച്ച കേസ്; മുൻ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

മലപ്പുറം: ലഹരിക്കെതിരെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്ന മോട്ടിവേഷണൽ സ്‌പീക്കറും മുൻ പോലീസ് ഉദ്യോഗസ്‌ഥനുമായ ഫിലിപ്പ് മമ്പാട് പീഡനക്കേസിൽ പിടിയിൽ. 16 വയസുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാടിനെ കസ്‌റ്റഡിയിൽ എടുത്തത്. 2022 സെപ്‌തംബറിൽ...

മാനന്തവാടിയിൽ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ

വയനാട്: മാനന്തവാടിയിൽ നാലുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകൽ തന്നെയെന്ന് സ്‌ഥിരീകരിച്ച് പോലീസ്. സംഭവത്തിലെ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌...

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 35 പേർക്ക് പരിക്കേറ്റു. ചുരത്തിലെ ആറാം വളവിൽ വെച്ച് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചുരം ഇറങ്ങിവന്ന ബസും...
- Advertisement -