കോഴിക്കോട് ഇല്ലിപ്പിലായിയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു
കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം കേട്ടതായി നാട്ടുകാർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് സ്‌ഫോടന ശബ്‌ദം ഉണ്ടായത്. ഇന്നലെ രതി 10.30നാണ് വലിയ...
റോഡാണെന്ന് കരുതി കാറോടിച്ചത് ചാലിലൂടെ; കാർ ഒലിച്ചുപോയി- യുവാക്കളെ രക്ഷപ്പെടുത്തി
കാസർഗോഡ്: ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ തോട്ടിലൂടെ കാറോടിച്ച യുവാക്കൾ അപകടത്തിൽപ്പെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ രണ്ടുപേരെ അഗ്‌നിരക്ഷാ സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പാണ്ടി വനത്തിന്...
അമീബിക് മസ്‌തിഷ്‌കജ്വരം; ഫാറൂഖ് അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു
കോഴിക്കോട്: 12 വയസുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചുവെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരാണ് അടുത്ത ദിവസങ്ങളിൽ ഇവിടെ...
തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി
മാനന്തവാടി: തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി. തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് വനംവകുപ്പ് നടത്തിയ പരിശോധനയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. തുടർന്ന് പോലീസും തണ്ടർബോൾട്ടും സ്‌ഥലത്തെത്തി പരിശോധന...
പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 38 പവൻ സ്വർണവും പണവും കവർന്നു
പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പട്ടാമ്പി മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണാഭരണങ്ങളും 16,000 രൂപവും മോഷണം പോയതായാണ് വിവരം. അബൂബക്കറിന്റെ പരാതിയിൽ പോലീസ്...
സ്‌നേഹത്തിന്റെ മനഃശാസ്‌ത്രം പ്രകാശനം ചെയ്‌തു
തിരുവനന്തപുരം: കോഴിക്കോട് ആസ്‌ഥാനമായ കൗൺസിലിംഗ് ഫോർ മൈൻഡ് പ്രസിദ്ധീകരിക്കുന്ന പതിമൂന്നാമത് പുസ്‌തകം 'സ്‌നേഹത്തിന്റെ മനഃശാസ്‌ത്രം' പ്രകാശനം ചെയ്‌തു.
ഫിൽക്കാ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തിൽ സംവിധായകനും കെഎഫ്‍ഡിസി...
വയനാട്ടിൽ വീണ്ടും കടുവാ ഭീതി; നാല് പശുക്കളെ കൊന്നു- റോഡ് ഉപരോധിച്ച് നാട്ടുകാർ
വയനാട്: കേണിച്ചിറ എടക്കാട് മേഖലയിൽ കടുവയുടെ ആക്രമണം തുടർക്കഥയാകുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കടുവ നാല് പശുക്കളെ കൊന്നു. ഇന്നലെയും ഇന്ന് പുർച്ചെയുമായി തൊഴിൽ കെട്ടിയിരുന്ന മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. മാളിയേക്കൽ...
കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി
കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. ജില്ലയിൽ ബോംബ് നിർമാണവും, സ്‌ഫോടനങ്ങളും വ്യാപകമായതിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ആമ്പിലാട് മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ...







































