വിദ്യാർഥികൾ നാടുവിട്ടത് വീട്ടുകാർ പ്രണയം നിഷേധിച്ചതിനാൽ; കൈയിൽ പണവും സ്വർണവും
പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികൾ നാട് വിട്ടത് വീട്ടുകാർ പ്രണയം നിഷേധിച്ചതിനാലാണെന്ന് മൊഴി. തങ്ങൾ പരസ്‌പരം ഇഷ്‌ടത്തിൽ ആയിരുന്നെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ട് ഇറങ്ങുകയായിരുന്നെന്നും കുട്ടികൾ കോയമ്പത്തൂർ...
ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി
പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ കോയമ്പത്തൂരിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ആലത്തൂർ സ്‌കൂളിലെ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും...
കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ ദിനങ്ങൾ
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. രാവിലെ 10 മണിക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉൽസവം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയുള്ളത്. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ്...
ജില്ലയിൽ പോക്‌സോ കേസ് പ്രതി അറസ്‌റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിഎസ്എഫ് ജവാൻ ജില്ലയിൽ അറസ്‌റ്റിൽ. കുത്തനൂർ മുപ്പുഴ സ്വദേശി പ്രസൂജ്(26) ആണ് അറസ്‌റ്റിലായത്. പോക്‌സോ നിയമപ്രകാരം ഹേമാംബിക നഗർ പോലീസാണ് അറസ്‌റ്റ്...
തെരുവ് നായ ശല്യം; ആനക്കര, കപ്പൂർ പഞ്ചായത്തുകളിൽ പ്രതിസന്ധി
പാലക്കാട്: ജില്ലയിലെ ആനക്കര, കപ്പൂർ പഞ്ചായത്തുകളിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കുട്ടികൾക്ക് ഉൾപ്പടെയാണ് ഇവിടങ്ങളിൽ നായകളുടെ ആക്രമണത്തെ തുടർന്ന് പരിക്കേൽക്കുന്നത്. ആനക്കര, കുമ്പിടി, പെരുമ്പലം, പറക്കുളം, ചേക്കോട്, പടിഞ്ഞാറങ്ങാടി, നീലിയാട്, കുമരനല്ലൂർ,...
രഥോൽസവത്തിന് കൊടിയേറ്റം; ആവേശത്തിരയിൽ ഗ്രാമസമൂഹം
പാലക്കാട്: ജില്ലയിൽ ഇന്ന് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നഷ്‌ടമായ തേരുൽസവത്തെ വരവേൽക്കാൻ ഇതിനോടകം തന്നെ മുഴുവൻ ഗ്രാമ നിവാസികളും ഒരുങ്ങി കഴിഞ്ഞു. ഇന്നലെ മുതൽ രഥോൽസവത്തിന്റെ...
മുണ്ടൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മുണ്ടൂരിലെ ഫർണിച്ചർ സ്‌ഥാപനത്തിലെ...
നീരൊഴുക്ക് കൂടി; വാളയാർ ഡാം തുറന്നു
പാലക്കാട്: വാളയാർ ഡാം തുറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. തുടർച്ചയായ നാലാം വർഷമാണ് ഡാം തുറന്നിരിക്കുന്നത്. കോയമ്പത്തൂരിനോട് ചേർന്ന വൃഷ്‌ടി പ്രദേശത്തും വാളയാർ മലനിരകളിലും മഴ ശക്‌തമായതിനെ...









































