സിപിഎം ചർച്ച നടത്തിയിട്ടില്ല; കോൺഗ്രസ് വിടില്ലെന്നും എവി ഗോപിനാഥ്
പാലക്കാട്: കോൺഗ്രസ് തന്റെ ജീവനാഡി ആണെന്നും പാർടി വിടില്ലെന്നും പാലക്കാട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വിഷയത്തിൽ സിപിഎമ്മും താനുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ച് പാർടി...
നെൻമാറയിലെ സോളാർ വൈദ്യുതിപ്പാടം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി
പാലക്കാട്: കെഎസ്ഇബി നെൻമാറ സെക്ഷൻ ഓഫിസ് വളപ്പിൽ ആരംഭിക്കുന്ന സോളാർ വൈദ്യുതി പാടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. മരങ്ങൾ പൂർണമായും മുറിച്ചുമാറ്റി നിലമൊരുക്കി ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ്...
കെഎസ്ആർടിസി ഡിപ്പോ നിർമാണം; ഷൊർണൂർ വീണ്ടും പരിഗണനയിൽ
പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് വേണ്ടി ഷൊർണൂർ വീണ്ടും പരിഗണിക്കുന്നു. നേരത്തെ സമീപ ഡിപ്പോകൾക്ക് മധ്യേയുള്ള ദൂരപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട പദ്ധതിയാണിത്. ഡിപ്പോ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി പി മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.
ആവശ്യമെങ്കിൽ...
ചന്ദനമരം മുറിച്ചു കടത്തൽ; കേസിലെ പ്രധാന പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വീഴുമലയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ പ്രധാന പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധൻ(53) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വനംവകുപ്പിന് കീഴിലുള്ള...
കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ
പാലക്കാട്: ജില്ലയിലെ കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. പതിനെട്ട് വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. പഞ്ചായത്തിൽ ഈ പ്രായപരിധിയിലുള്ള 24,016 പേരിൽ അർഹതയുള്ള 23,663 പേർക്കാണ് വാക്‌സിൻ...
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: എക്‌സൈസ് കേസ് ഉണ്ടായിരുന്ന ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കുളപ്പടിക ഊരിലെ മശണൻ (34) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്.
മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്‌ചയായി യുവാവിനെ...
പാലക്കാട്ട് ഇന്ന് റെഡ് അലർട്; ജാഗ്രതാ മുന്നറിയിപ്പ്
പാലക്കാട്: ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. അതിശക്‌തമോ തീവ്രമായ മഴയ്‌ക്കോ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലി...
മലക്കപ്പാറ അതിർത്തിയിലും പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ
വാൽപ്പാറ: കോവിഡ് വ്യാപനത്തെ തുടർന്ന് മലക്കപ്പാറ അതിർത്തിയിലും തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇനി മുതൽ പൊള്ളാച്ചിവഴി വാൽപ്പാറയിലേക്ക് വരുന്നവർക്ക് രണ്ടു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാൽപ്പാറയിലുള്ള മലയാളികൾ നാട്ടിലേക്ക്...








































