ഭാരതപ്പുഴ മെലിഞ്ഞു; വെള്ളിയാങ്കല്ലിൽ ജലനിരപ്പ് ഏതാനും സെന്റീമീറ്റർ മാത്രം
തൃത്താല: ഈ വർഷം കനത്ത മഴ ലഭിച്ചിട്ടും ഭാരതപ്പുഴയുടെ കണ്ണീർച്ചാലിന് അറുതിയില്ല. നിലവിൽ മുൻകാലങ്ങളിൽ മുട്ടിയൊഴുകിയിരുന്ന പുഴയുടെ മിക്കയിടങ്ങളും നീർച്ചാലായി മാറിയിരിക്കുകയാണ്. പുഴ മെലിഞ്ഞതോടെ മഴക്കാലത്ത് പോലും വെള്ളിയാങ്കല്ല് ജലസംഭരണിയിൽ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്....
പറമ്പിക്കുളം, ആളിയാർ ഡാമുകളിൽ ജലസമൃദ്ധി; ചിറ്റൂർപ്പുഴ പദ്ധതി പ്രതീക്ഷയിൽ
പാലക്കാട്: ജില്ലയിലെ പറമ്പിക്കുളം, ആളിയാർ ഡാമുകൾ ജലസമൃദ്ധിയിൽ. ഈ വർഷം ലഭിച്ച കനത്ത മഴയിലാണ് ഡാമുകളിൽ വെള്ളം നിറഞ്ഞത്. രണ്ട് അണക്കെട്ടുകളും തുറക്കുന്നതിനുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ, മഴ...
വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു
വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലെ അഞ്ചിടങ്ങളിൽ ആയാണ് പൊളിച്ചു പണിയുന്നത്. പാലത്തിന്റെ പണി നടക്കുന്നുണ്ടെകിലും വാഹനഗതാഗതം പൂർണമായി നിരോധിച്ചിട്ടില്ലെന്ന് ദേശീയ...
പശു വെടിയേറ്റ് ചത്ത നിലയില്‍; പിന്നിൽ നായാട്ട് സംഘമെന്ന് സംശയം
പാലക്കാട്: മലമ്പുഴയില്‍ പശുവിനെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. ചേമ്പന സ്വദേശിയായ മാണിക്യന്റെ പശുവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
പശുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയില്‍ പശുവിനെ...
16കാരിയെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യമെന്ന് പോലീസ്
പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് 16കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് വ്യക്‌തമാക്കി പോലീസ്. കേസിൽ അറസ്‌റ്റിലായ ജംഷീറും പെൺകുട്ടിയുമായി ഒരു വർഷത്തിലേറെയായി അടുപ്പം ഉണ്ടായിരുന്നെന്നും, ഇവരുടെ വാട്‍സ്ആപ്പ്...
രേഖകളില്ലാതെ സ്വർണവും പണവും കടത്താൻ ശ്രമം; ഒരാൾ അറസ്‌റ്റിൽ
പാലക്കാട്: വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവും സ്വർണവും പോലീസ് പിടികൂടി. ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയിലാണ് 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും കണ്ടെത്തിയത്.
സംഭവത്തിൽ ഒരാളെ നാട്ടുകൽ...
16കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിൽ. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് യുവാവ് കൊലപാതകശ്രമം നടത്തിയത്. വായിൽ...
ചിലവ് കുറഞ്ഞ വൈദ്യുതി പദ്ധതികൾക്ക് പ്രാധാന്യം നൽകും; മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചിലവിലുള്ള വൈദ്യുതി ഉൽപാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെവി സബ് സ്‌റ്റേഷന്‍ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...







































