പിടികൂടാനുള്ള ശ്രമങ്ങളെല്ലാം വിഫലം; പിടിതരാതെ കടുവ
വയനാട്: കുറുക്കൻ മൂലയെ വീണ്ടും വിറപ്പിച്ച് കടുവ. മേഖലയിൽ ഇന്ന് വീണ്ടും കടുവ ഇറങ്ങി പശുവിനെ കൊന്നു. പയ്യംമ്പള്ളി പുതിയടം ജോണിന്റെ പശുവിനെയാണ് കൊന്നത്. ഇതോടെ 18 ദിവസങ്ങൾക്കിടെ 16 വളർത്തു മൃഗങ്ങളെയാണ്...
നോർത്ത് വയനാട് ഡിഎഫ്ഒയെ സ്‌ഥലം മാറ്റി
കൽപ്പറ്റ: നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയിയെ സ്‌ഥലം മാറ്റി. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്‌റ്റ് കൺസർവേറ്ററായാണ് പുതിയ നിയമനം. മലയാറ്റൂർ എഡിസിഎഫ് ദർശൻ ഖട്ടാണിയാണ് പുതിയ നോർത്ത് വയനാട് ഡിഎഫ്ഒ. കുറുക്കൻമൂലയിൽ കാടുവാ...
കുറുക്കൻ മൂലയെ വിറപ്പിച്ച് ഇന്നും കടുവ ഇറങ്ങി-വ്യാപക തിരച്ചിൽ
വയനാട്: കുറുക്കൻ മൂലയെ വിറപ്പിച്ച് വീണ്ടും കടുവ ഇറങ്ങി. ജനവാസ മേഖലയിൽ തമ്പടിച്ച കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ തുടരവേ ഇന്നും പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്‌ഥാപിച്ച കൂടിന്...
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യക്കും മാതാവിനും മർദ്ദനം-പ്രതി പിടിയിൽ
മാനന്തവാടി: ഭാര്യയെയും ഭാര്യാമാതാവിനേയും മധ്യവയസ്‌കൻ കമ്പിവടിക്കൊണ്ട് തലക്കടിച്ച് മർദ്ദിച്ചതായി പരാതി. പരാതിയുടെ അടിസ്‌ഥാനത്തിൽ അബ്‌ദുറഹ്‌മാനെതിരെയാണ് (54) പോലീസ് വധശ്രമത്തിന് കേസടുത്ത് അറസ്‌റ്റ് ചെയ്‌തത്. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീന (40), സക്കീനയുടെ മാതാവ്...
കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു
വയനാട്: കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവയിറങ്ങിയ കുറുക്കന്‍മൂലയില്‍ പോലീസ്...
കടുവാ ശല്യം; കുറുക്കന്‍മൂലയില്‍ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്
വയനാട്: കടുവയിറങ്ങിയ വയനാട് കുറുക്കന്‍മൂലയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. വീടുകളില്‍ പാല്‍, പത്ര വിതരണ സമയത്ത് പോലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും.
രാത്രി സമയത്ത്...
കുറുക്കൻ മൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി; യോഗം ചേർന്നു
വയനാട്: മാനന്തവാടിയിലെ കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇന്ന് പുലർച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ തിന്ന വളർത്തുമൃഗങ്ങളുടെ എണ്ണം...
അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് വീണ് രണ്ടു വയസുകാരൻ മരിച്ചു
മാനന്തവാടി: അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് വീണ രണ്ടു വയസുകാരൻ മരിച്ചു. അതേ കാറിനടിയിൽപെട്ടാണ് കുഞ്ഞ് മരിച്ചത്. വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കുട്ടി വീഴുകയായിരുന്നു....







































