Mon, Feb 23, 2026
21 C
Dubai

വയനാട് ഉരുൾപൊട്ടൽ; മൃതദേഹങ്ങൾ മറവ് ചെയ്യാൻ ചിലവഴിച്ചത് 19.67 ലക്ഷം രൂപ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യാൻ ഇതുവരെ ചിലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്‌ഥാന സർക്കാർ. സംസ്‌കാര ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ്...

ജെൻസനും യാത്രയായി; ശ്രുതി വീണ്ടും ഒറ്റയ്‌ക്ക്

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടമായ ശ്രുതിക്ക് തീരാനോവായി പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസന്റെ വിയോഗം. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൻ ഇന്നലെ രാത്രി...

ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസന് ഗുരുതര പരിക്ക്

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്‌ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ...

തലപ്പുഴയിൽ മരം മുറിച്ചുകടത്തിയ സംഭവം; മൂന്ന് വനപാലകർക്ക് എതിരെ നടപടി

വയനാട്: തലപ്പുഴയിലെ റിസർവ് വനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ വനപാലകർക്കെതിരെ നടപടി ശുപാർശ ചെയ്‌ത്‌ ഡിഎഫ്ഒ. കണ്ണൂർ സിസിഎഫിന് ഡിഎഫ്ഒ റിപ്പോർട് കൈമാറി. മൂന്നുപേർക്കെതിരെയാണ് റിപ്പോർട് നൽകിയത്. മരം മുറിക്കുന്ന സമയത്ത്...

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്താറ വില്ലേജ് ഓഫീസറെയാണ് വിജിലൻസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്‌മാന്റെ കൈയിൽ നിന്നാണ്...

നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു

കൽപ്പറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്‌കാരിക പ്രവർത്തകനുമായ കനവ് ബേബിയെന്ന കെജെ ബേബി (70) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വയനാട് നടവയലിലെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി...

വയനാട് ഉരുൾപൊട്ടൽ; ആറ് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ ഇന്ന് നടത്തിയ തിരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തിരച്ചിൽ. എൻഡിആർഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻ...

രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണം; വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൽപ്പറ്റ: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. രഞ്‌ജിത്ത് താമസിക്കുന്ന സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കൽപ്പറ്റ...
- Advertisement -