ചെമ്പ്ര പീക്കിലെ പ്രവേശന ടിക്കറ്റ് ജീവനക്കാർ മറിച്ചു നൽകുന്നതായി ആരോപണം
വയനാട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ചെമ്പ്ര പീക്കിൽ പ്രവേശന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. അതിരാവിലെ ഇവിടെ എത്തുന്നവരോട് പോലും ടിക്കറ്റ് തീർന്നെന്ന സ്‌ഥിരം പല്ലവിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന്...
വയനാടിന് ആശ്വാസം; ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു
വയനാട്: ജില്ലയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. ഓഗസ്‌റ്റ് അവസാനവും സെപ്റ്റംബർ തുടക്കത്തിലും ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയായി മിക്ക ദിവസങ്ങളിലും എണ്ണൂറിൽ താഴെ...
നീലഗിരിയിൽ അപൂർവ സസ്‌തനി വിഭാഗത്തെ കണ്ടെത്തി
വയനാട്: വംശനാശ ഭീഷണി നേരിടുന്ന വെരുകു വിഭാഗത്തിൽപ്പെട്ട സസ്‌തനിയെ നീലഗിരിയിൽ കണ്ടെത്തി. പശ്‌ചിമഘട്ട മലനിരകളിലും ശ്രീലങ്കയിലും മാത്രം കണ്ടുവന്ന മരവെരുകിനെയാണ് (ബ്രൗൺപാംസിവറ്റ്) കണ്ടെത്തിയത്. ശാസ്‍ത്രീയനാമം- പാരഡോക്‌സസ് ജേർദോനി.
ചെറു സസ്‌തനിവിഭാഗം നിരീക്ഷകരായ കേരള കാർഷിക...
കോവിഡ് പ്രതിരോധം; താഴെത്തട്ടിൽ നിന്ന് ഊർജിതമാക്കാൻ തീരുമാനം
വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്നുതന്നെ ഊർജിതമാക്കാൻ തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിമുതൽ ആർആർടികളിൽ അയൽക്കൂട്ട സമിതിയിലെ അംഗങ്ങളെയും കൂടി ഉൾപ്പെടുത്തിയതായി കളക്‌ടർ എ ഗീത അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ്...
ജില്ലാ ജയിലിൽ തടവുകാർക്കും, ജീവനക്കാർക്കും കോവിഡ്; കർശന നിയന്ത്രണം
വയനാട്: തടവുകാർക്കും, ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ജയിലിൽ പുതിയ തടവുകാരെ പ്രവേശിപ്പിക്കില്ല. ജയിലിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയാണ് പുതിയ തടവുകാർക്ക് പ്രവേശനമില്ലാത്തത്. നിലവിൽ ജില്ലാ ജയിലിലെ 11...
നെല്ലിയമ്പം ഇരട്ടക്കൊല; പ്രതിയെ ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും
വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ നല്‍കുക. 5 ദിവസത്തെ കസ്‌റ്റഡിയാണ്...
നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി പിടിയിൽ
വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഇയാളുടെ...
കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്; റിപ്പോര്‍ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വിശക്‌തി നഷ്‌ടമായ സംഭവത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ ചികിൽസ, നഷ്‌ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന്...








































