Sat, Mar 21, 2026
24.4 C
Dubai

അദാനിക്കെതിരായ കേസ്; യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യ

ന്യൂഡെൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കി ഇന്ത്യ. സംഭവത്തിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്‌താവ്‌ രൺധീർ ജയ്‌സ്വാൾ വ്യക്‌തമാക്കി. ''അദാനിക്കെതിരായ...

ഷിൻഡെ നാട്ടിലേക്ക് പോയി; മഹാരാഷ്‌ട്ര സർക്കാർ രൂപീകരണ യോഗം അവസാന നിമിഷം റദ്ദാക്കി

മുംബൈ: സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവേ മഹാരാഷ്‌ട്രയിൽ നാടകീയ നീക്കം. സർക്കാർ രൂപീകരണത്തിനായി മുംബൈയിൽ ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. സ്‌ഥാനം ഒഴിയുന്ന മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുടെ...

ഉഭയസമ്മതത്തോടെ ഉള്ള വിവാഹേതര ലൈംഗിക ബന്ധം ബലാൽസംഗമല്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാൽസംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. മുംബൈയിലെ ഖർഗർ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത ബലാൽസംഗ കേസ് റദ്ദാക്കിയാണ് സുപ്രീം കോടതി വിധി. ദീർഘകാലം ഉഭയസമ്മതോടെ ലൈംഗിക ബന്ധത്തിൽ...

വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടി ആയിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്‌സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൽ നിന്നുള്ള...

പ്രതിപക്ഷ പ്രതിഷേധം; വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല

ന്യൂഡെൽഹി: വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല. സംയുക്‌ത പാർലമെന്ററി യോഗത്തിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബില്ലിൽ നിന്ന് പിൻവലിഞ്ഞത്. അദാനി വിവാദത്തെ ചൊല്ലി ഇന്നും പാർലമെന്റ് സ്‌തംഭിച്ചിരുന്നു....

ഭരണഘടന ശരിയായ ദിശ കാണിച്ചുതരുന്ന വഴിവിളക്ക്; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഭരണഘടന നമുക്ക് ശരിയായ ദിശ കാണിച്ചുതരുന്ന വഴിവിളക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ഭരണഘടനയുടെ 75ആം വാർഷികത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും...

‘ജനാധിപത്യത്തിന്റെ അടിസ്‌ഥാന ശില’; ഭരണഘടന വാർഷികാഘോഷത്തിന് രാജ്യത്ത് തുടക്കം

ന്യൂഡെൽഹി: രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ ഭരണഘടനയുടെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്‍ട്രപതി. ഭരണഘടനാ ദിനാശംസകൾ...

സംവിധായകൻ രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്; വീടിന് മുന്നിൽ നിലയുറപ്പിച്ച് പോലീസ്

ഹൈദരാബാദ്: സംവിധായകൻ രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ആന്ധ്ര പോലീസ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും പോലീസ് തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിന് മുന്നിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ...
- Advertisement -