Mon, Mar 23, 2026
25.2 C
Dubai

ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല; സമയം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി

ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും ജയ്‌ശങ്കർ വ്യക്‌തമാക്കി. ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി...

കനത്ത ജാഗ്രതയിൽ ഇന്ത്യ, അതിർത്തിയിൽ പട്രോളിങ്; സർവകക്ഷി യോഗം തുടങ്ങി

ധാക്ക: ബംഗ്ളാദേശിലെ കലാപ സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ഇന്ത്യ. ബംഗ്ളാദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത്...

അരവിന്ദ് കെജ്‌രിവാളിന് നിർണായക ദിനം; ഹൈക്കോടതി ഇന്ന് വിധി പറയും

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെൻജ്‌രിവാളിന് ഇന്ന് നിർണായക ദിനം. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. മദ്യനയ അഴിമതിക്കേസിൽ...

ബജറ്റ് സമ്മേളനം ഇന്ന് മുതൽ പുനരാരംഭിക്കും; ധനബിൽ ലോക്‌സഭയിൽ

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ പുനരാരംഭിക്കും. വഖഫ് ബോർഡുകളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നിയമഭേദഗതികൾ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേക്കും. രാവിലെ 11 മണിക്കാണ് ലോക്‌സഭയും രാജ്യസഭയും ആരംഭിക്കുക. ധനബിൽ ഇന്ന്...

കാലാവധി പൂർത്തിയാക്കുക മാത്രമല്ല, എൻഡിഎ വീണ്ടും അധികാരത്തിൽ വരും; അമിത് ഷാ

ചണ്ഡിഗഡ്: കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ ശക്‌തിയെ ചോദ്യം ചെയ്‌ത പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഖ്യം കാലാവധി പൂർത്തിയാക്കുക മാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ...

പ്രശസ്‌ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി അന്തരിച്ചു

ന്യൂഡെൽഹി: പ്രശസ്‌ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡെൽഹി അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. ഭരതനാട്യത്തിന്റെയും കുച്ചുപ്പുടിയുടെയും ക്‌ളാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികളിൽ...

ഭീകരാക്രമണം; സുരക്ഷാ തന്ത്രങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സൈന്യം

ന്യൂഡെൽഹി: സുരക്ഷാ തന്ത്രങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സൈന്യം. ജമ്മു കശ്‌മീരിൽ ജനങ്ങൾക്കും സൈനികർക്കും എതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ബിഎസ്എഫിന്റെ 2000 ഭടൻമാരെ കശ്‌മീർ മേഖലയിൽ പുതുതായി വിന്യസിച്ചു. സാബാ മേഖലയിലാണ്...

ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും? അഭ്യൂഹം ശക്‌തം

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം ശക്‌തം. കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫഡ്‌നാവിസ് കുടുംബസമേതം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹം സജീവമായത്. മികച്ച സംഘാടകനെന്ന സൽപ്പേര്, വിഷയങ്ങൾ പഠിച്ച്...
- Advertisement -