Wed, Mar 25, 2026
22.9 C
Dubai

ആനുകൂല്യങ്ങളുടെ പേരിൽ വോട്ടർമാരുടെ പേരുകൾ ചേർക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ആനുകൂല്യങ്ങൾക്ക് എന്ന പേരിൽ വോട്ടർമാരുടെ പേരുകൾ ചേർക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. സർവേ എന്ന് പറഞ്ഞു രാഷ്‌ട്രീയ പാർട്ടികൾ പേര് ചേർക്കുന്നതിനെതിരെ ലഭിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് 5...

ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയ്‌ക്കായി ലുക്ക്‌ഔട്ട് നോട്ടീസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട പ്രജ്വൽ രേവണ്ണയ്‌ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സമൻസ് മടങ്ങിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷൻ വിഭാഗത്തിന് നോട്ടീസ് കൈമാറി. ഹാസൻ...

കൊവിഡ് സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കി; വിശദീകരിച്ച് കേന്ദ്രം

ന്യൂഡെൽഹി: ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ, ഇന്ത്യയിൽ ഉൾപ്പടെ വിതരണം...

പ്രശസ്‌ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമയുടെ ശബ്‌ദത്തിൽ പിറന്നിട്ടുണ്ട്. ഇളയരാജക്കൊപ്പം 200 ഗാനങ്ങളിൽ...

ചിഹ്‌നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷീൻ സീൽ ചെയ്‌ത്‌ സൂക്ഷിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: വോട്ടിങ് മെഷീനുകളിൽ ചിഹ്‌നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതിൽ വരണാധികാരികൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്‌നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ വോട്ടിങ് മെഷീനുകൾക്കൊപ്പം സീൽ ചെയ്‌ത്‌ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കണമെന്നാണ്...

അപകീർത്തി പരാമർശം; ചന്ദ്രശേഖര റാവുവിന് തിരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവുവിന് തിരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്. കോൺഗ്രസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 48 മണിക്കൂറാണ് വിലക്ക്. എട്ടുമണി...

ഡെൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു- പരിശോധന തുടരുന്നു

ന്യൂഡെൽഹി: ഡെൽഹിയെ മുൾമുനയിലാക്കി സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മയൂർ വിഹാർ, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ 8 സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, സാകേതിലെ...

സൈനിക വാഹനം തടഞ്ഞു സ്‌ത്രീകൾ; മണിപ്പൂരിൽ വൻ പ്രതിഷേധം

ഇംഫാൽ: മണിപ്പൂരിലെ ബിഷ്‌ണുപുർ ജില്ലയിൽ സൈനിക വാഹനം തടഞ്ഞ് മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളുടെ സംഘം. കുമ്പി പ്രദേശത്ത് രാവിലെ പട്രോളിങ്ങിനിടെ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോയ സൈനിക വാഹനമാണ് തടഞ്ഞത്. മഹാർ റെജിമെന്റിലെ ഉദ്യോഗസ്‌ഥർ...
- Advertisement -