Wed, Apr 1, 2026
23.7 C
Dubai

പ്രത്യേക പാർലമെന്റ് സമ്മേളനം; സർവകക്ഷി യോഗം വിളിച്ചു സർക്കാർ

ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, സർവകക്ഷി യോഗം വിളിച്ചു സർക്കാർ. സെപ്‌റ്റംബർ 17ന് വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇ-മെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി...

എസ്എൻസി ലാവലിൻ കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ മൂന്നുപേരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്‌റ്റിസ്‌ സൂര്യകാന്ത്, ജസ്‌റ്റിസ്‌...

രാമക്ഷേത്രം ഉൽഘാടനത്തിന് പിന്നാലെ ‘ഗോധ്ര’പോലെ സംഭവിച്ചേക്കാം; ഉദ്ധവ് താക്കറെ

മുംബൈ: ജനുവരിയിൽ ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രം ഉൽഘാടനം ചെയ്യാനിരിക്കെ, വിവാദ പ്രസ്‌താവനയുമായി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തിന്റെ ഉൽഘാടനത്തിന് പിന്നാലെ 'ഗോധ്ര' പോലുള്ള സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്...

അഴിമതിക്കേസിൽ ജാമ്യമില്ല; ചന്ദ്രബാബു നായിഡുവിനെ രാജമണ്ട്രി ജയിലിലേക്ക് മാറ്റും

ബെംഗളൂരു: അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട് വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. പൊതുപ്രവർത്തകൻ എന്ന നിലയിൽ...

ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്‌ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18ആംമത് ജി20 ഉച്ചകോടി സമാപിച്ചു. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്നലെ മുതൽ ഉച്ചകോടി ആരംഭിച്ചത്. നിർണായക ചർച്ചകൾക്കും വമ്പൻ പ്രഖ്യാപനങ്ങൾക്കുമാണ് ഉച്ചകോടി വേദിയായത്. ജി20...

ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ജി20യിൽ, ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രഥമ പരിഗണനയിൽ ഉള്ളതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. അടുത്ത തലമുറക്കായാണ് ഈ സാമ്പത്തിക ഇടനാഴി....

അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം കേന്ദ്രം മറച്ചുവെക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്‌ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽ നിന്നും മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും...

അഴിമതിക്കേസ്; ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്‌റ്റിൽ

ബെംഗളൂരു: അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്‌റ്റിൽ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇന്ന് രാവിലെ ആറ് മണിയോടെ നന്ത്യാൽ പോലീസിലെ സിഐഡി വിഭാഗം...
- Advertisement -