Wed, Apr 1, 2026
23.6 C
Dubai

ഫ്ളാറ്റ് തട്ടിപ്പ് കേസ്; എംപിയും നടിയുമായ നുസ്രത്ത് ജഹാന് ഇഡി നോട്ടീസ്

കൊൽക്കത്ത: ഫ്ളാറ്റ് തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചു. സെപ്‌റ്റംബർ 12ന് കൊൽക്കത്തയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. അപ്പാർട്ട്മെന്റുകൾ നൽകാമെന്ന് പറഞ്ഞു...

‘പത്ത് കോടി വേണ്ട, 10 രൂപയുടെ ചീപ്പ് കൊണ്ട് തല ചീകാം’; സന്യാസിയെ പരിഹസിച്ചു...

ചെന്നൈ: തലവെട്ടുന്നവർക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ചു ഉദയനിധി സ്‌റ്റാലിൻ രംഗത്ത്. തമിഴ്‌നാടിന് വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്‌തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഭീഷണികളൊന്നും തന്നെ...

സനാതന ധർമ പരാമർശം; ഉദയനിധി സ്‌റ്റാലിനെതിരെ ബീഹാർ കോടതിയിൽ ഹരജി

പട്‌ന: സനാതന ധർമത്തെ പകർച്ചവ്യാധികളെ പോലെ ഉൻമൂലനം ചെയ്യണമെന്ന തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്‌റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബീഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ...

മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാൻ ശ്രമം; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിൻ

ചെന്നൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഭരണപരാജയം മറക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. 2002ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023ൽ മണിപ്പൂരിലും തുടരുന്നു. ഇപ്പോൾ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്. നാളെ നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ പ്രമേയത്തിനുള്ള നിർദ്ദേശം വെക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമാണിതെന്നാണ്...

ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് എതിരേ സിബിഐ കുറ്റപത്രം

ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചു. അറസ്‌റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ബാലസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; പഠിക്കാൻ എട്ടംഗ സമിതിയെ തീരുമാനിച്ചു കേന്ദ്രം

ന്യൂഡെൽഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ...

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യം; ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്

ന്യൂഡെൽഹി: ചന്ദ്രയാൻ മൂന്നിന്റെ അഭിമാനകരമായ ദൗത്യത്തിന് പിന്നാലെ, വീണ്ടും ചരിത്രം കുറിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച്...
- Advertisement -