കർണാടകയിൽ 33 മന്ത്രിമാർക്ക് കാർ വാങ്ങാൻ പത്ത് കോടി; വ്യാപക വിമർശനം
ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിന് പത്ത് കോടി രൂപ അനുവദിച്ചു സർക്കാർ. 33 മന്ത്രിമാർക്കായി 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികൾ വാങ്ങുന്നതിനാണ് 9.9 കോടി രൂപ അനുവദിച്ചത്....
നിർണായക നീക്കവുമായി കേന്ദ്രം; ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ പഠിക്കാനായി സമിതി
ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ പഠിക്കുന്നതിനായി കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ...
കേന്ദ്ര മന്ത്രിമാരുടെ വിദേശ യാത്രകൾ റദ്ദാക്കണമെന്ന് ബിജെപി
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുടെ വിദേശ യാത്രകൾ റദ്ദാക്കണമെന്ന് നിർദ്ദേശിച്ചു ബിജെപി നേതൃത്വം. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ പശ്‌ചാത്തത്തിലാണ് മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് നേതൃത്വം...
പ്രത്യേക പാർലമെന്റ് സമ്മേളനം; ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിക്കുമെന്ന് സൂചന
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ 'ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്' ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്‌ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ചു...
കൺവീനർ സ്‌ഥാനം ആർക്ക്? ‘ഇന്ത്യ’യുടെ നിർണായക യോഗം ഇന്നും നാളെയും
ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടി സഖ്യമായ ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ളൂസീവ് അലയൻസ്) നിർണായക യോഗം ഇന്നും നാളെയുമായി മുംബൈയിൽ നടക്കും. വൈകിട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകിട്ട് ആറരയോടെ അനൗദ്യോഗിക കൂടിക്കാഴ്‌ചകൾക്ക് തുടക്കമാകും....
മണിപ്പൂർ കലാപം; സിബിഐ കേസുകളിൽ 19എണ്ണം സ്‌ത്രീകൾക്കെതിരായ അതിക്രമം
ഇംഫാൽ: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട 27 കേസുകൾ സിബിഐ ഏറ്റെടുത്തു. ഇവയിൽ 19 കേസുകൾ സ്‌ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച് ഉള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗോഡാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും....
പാചക വാതക വില കുറച്ചു കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചു കേന്ദ്രം. വിലയിൽ 200 രൂപ സബ്‌സിഡി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ,...
‘വർഗീയത ലക്ഷ്യമിട്ടില്ല, തെറ്റ് പറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു’; ത്രിപ്‌ത ത്യാഗി
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി അധ്യാപിക ത്രിപ്‌ത ത്യാഗി. വീഡിയോ സന്ദേശത്തിലൂടെയാണ് അധ്യാപിക തന്റെ മാപ്പപേക്ഷ...









































