വിദ്യാഭ്യാസ വളർച്ചക്കൊപ്പം സാമൂഹിക സാമ്പത്തിക വളർച്ചയും അനിവാര്യം; എസ്എസ്എഫ്
റായ്‌പൂർ: സാമൂഹിക, സാമ്പത്തിക വളർച്ച ഇന്ത്യയിലെ ഓരോ പ്രദേശത്തിനും സാധ്യമാകണമെന്ന് എസ്എസ്എഫ്. വിദ്യാഭ്യാസവും സാംസ്‌കാരികവുമായ വളർച്ച കൈവരിക്കുമ്പോൾ തന്നെ സാമൂഹിക-സാമ്പത്തിക വളർച്ചയും ഇന്ത്യയുടെ ഓരോ പ്രദേശത്തിനും സാധ്യമാകണമെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡണ്ട് ഡോ.മുഹമ്മദ്...
മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; നേഹ പബ്ളിക് സ്‌കൂൾ പൂട്ടാൻ ഉത്തരവ്
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തെ തുടർന്ന് നേഹ പബ്ളിക് സ്‌കൂൾ പൂട്ടാൻ ഉത്തരവ്. ഇതുസംബന്ധിച്ചു സ്‌കൂൾ ഓപ്പറേറ്റർക്ക്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി സ്‌ഥാനാർഥി രാഹുൽ ഗാന്ധിയെന്ന് അശോക് ഗെഹ്‌ലോട്ട്
ന്യൂഡെൽഹി: രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി സ്‌ഥാനാർഥിയാകുമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചതായി ഗെഹ്‌ലോട്ട് വ്യക്‌തമാക്കി. 26 പ്രതിപക്ഷ...
‘ഞങ്ങൾ ഇങ്ങനെയാണ് കുട്ടികളെ നിയന്ത്രിക്കുന്നത്, ലജ്‌ജയില്ല’; ത്രിപ്‌ത ത്യാഗി
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവം വീണ്ടും ന്യായീകരിച്ച് അധ്യാപിക. ഞങ്ങൾ ഇങ്ങനെയാണ് കുട്ടികളെ നിയന്ത്രിക്കുന്നതെന്നും, ഇതിൽ ലജ്‌ജയില്ലെന്നും...
മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. മുസാഫർനഗർ നേഹ പബ്ളിക് സ്‌കൂൾ അധ്യാപിക ത്രിപ്‌തി ത്യാഗിക്കെതിരെയാണ് മുസാഫർനഗർ...
‘ഇതൊന്നും അത്ര വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ല, വർഗീയതയുമില്ല’; ന്യായീകരിച്ചു അധ്യാപിക
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപിക. വൈറൽ ക്ളിപ്പ് വർഗീയമായി വളച്ചൊടിച്ചുവെന്ന് അധ്യാപിക ത്രിപ്‌ത ത്യാഗി സംഭവത്തെ ന്യായീകരിച്ചു....
മുസാഫർനഗർ സംഭവം; ഇന്ത്യയുടെ ഗുരുകുല പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടി- എസ്എസ്എഫ്
ഇൻഡോർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് മുസ്ലിം കുട്ടിയുടെ മുഖത്ത് മറ്റു കുട്ടികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ അപലപിച്ചു എസ്എസ്എഫ്. മുസാഫർനഗർ സംഭവം ഇന്ത്യയുടെ ഗുരുകുല പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണെന്ന്...
മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അധ്യാപികക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം. മുസാഫർനഗർ പോലീസ് വിദ്യാഭ്യാസ വകുപ്പിനാണ് നിർദ്ദേശം നൽകിയത്. കുട്ടിയെ മർദ്ദിക്കാൻ ടീച്ചർ...









































