Sat, Apr 4, 2026
22.5 C
Dubai

രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം

ന്യൂഡെൽഹി: രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം. ചൊവ്വാഴ്‌ച മുതൽ നോട്ടുകൾ സ്വീകരിക്കാനും മാറ്റി നൽകാനും വേണ്ട സൗകര്യം ഒരുക്കണമെന്ന് ആർബിഐ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. നോട്ട് മാറുന്നതിനായി ബ്രാഞ്ചിൽ...

മണിപ്പൂരിൽ വീണ്ടും നിരോധനാജ്‌ഞ; വെള്ളിയാഴ്‌ച വരെ ഇന്റർനെറ്റ് നിരോധനം

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിൽ ആയിരുന്നു സംഘർഷം. മെയ്‌തി-കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിൽ ആയിരുന്നു സംഘർഷം. ഈ പ്രദേശങ്ങളിൽ സൈന്യത്തെയും അർധസൈനിക...

പ്രശസ്‌ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്‌ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്‌ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20ന് ആണ് ബെംഗളൂരുവിൽ...

ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് ആശ്വാസം- ജൂൺ എട്ടുവരെ അറസ്‌റ്റ് പാടില്ല

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് ആശ്വാസം. കേസ് ഒതുക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ,...

ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ; ‘സീറോ ട്രാഫിക്ക്’ പിൻവലിക്കാൻ നിർദ്ദേശം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന് പിന്നാലെ, ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. 'സീറോ ട്രാഫിക്ക്' പ്രോട്ടോകോൾ പിൻവലിക്കാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ...

പഞ്ചാബ് അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; വെടിവെച്ചു വീഴ്‌ത്തിയവയിൽ മയക്കുമരുന്ന്

ഡെൽഹി: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. അമൃത്‌സർ സെക്റ്ററിൽ ആണ്‌ ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ നിന്നും മയക്കു മരുന്ന് കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. രണ്ട്...

സിദ്ധരാമയ്യ സർക്കാർ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു; അഞ്ചു വാഗ്‌ദാനങ്ങൾക്ക് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിലെ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന് പിന്നാലെ, സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് നൽകിയ...

കർണാടകയിൽ സ്‌നേഹം വിജയിച്ചു; വിദ്വേഷം ഉൻമൂലനം ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി

ബെംഗളൂരു: കർണാടകയിൽ സ്‌നേഹം വിജയിച്ചതായും, സംസ്‌ഥാനത്ത്‌ നിന്ന് വിദ്വേഷം ഉൻമൂലനം ചെയ്യപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന് പിന്നാലെ, ബെംഗളൂരുവിലെ...
- Advertisement -