Mon, Mar 16, 2026
30.5 C
Dubai

യുഎഇയിൽ കനത്ത മഴക്ക് സാധ്യത; കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ

അബുദാബി: വരും ദിവസങ്ങളിൽ യുഎഇയിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ചില വടക്ക് കിഴക്കൻ പ്രദേശങ്ങളിലാണ് മഴ ശക്‌തമാകാൻ സാധ്യതയുള്ളത്. കൂടാതെ സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായി മഴയുള്ള ദിവസങ്ങളിലും,...

അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ

അബുദാബി: രാജ്യത്ത് അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. അമുസ്‌ലിങ്ങളുടെ വ്യക്‌തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ...

ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ പച്ചകുത്തി; കുവൈറ്റിൽ വിദേശ വനിത അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കുവൈറ്റില്‍ വിദേശ വനിത അറസ്‌റ്റിൽ. ഒരു ബ്രിട്ടീഷ് വനിതക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് കുവൈറ്റിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ടൈംസ് കുവൈറ്റ്' റിപ്പോര്‍ട് ചെയ്‌തു. ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍...

മെഷീന്‍ ഗൺ ഖത്തറിലേക്ക് കടത്താൻ ശ്രമം; യാത്രക്കാരനെ കസ്‌റ്റംസ് പിടികൂടി

ദോഹ: മെഷീന്‍ ഗണ്ണുമായി ഖത്തറിലേക്ക് പ്രവേശിക്കാൻ എത്തിയ ആളെ ഖത്തര്‍ ലാന്റ് കസ്‌റ്റംസ് വകുപ്പ് പിടികൂടി. അബൂ സംറ അതിര്‍ത്തി വഴി കരമാര്‍ഗം വാഹനത്തിലെത്തിയ ആളില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. മെഷീന്‍ ഗണ്‍...

ദേശീയ ദിനം; ഒമാനിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

മസ്‍കറ്റ്: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരം നവംബര്‍ 28, 29 തീയതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും. ഈ വര്‍ഷം...

യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം

സൗദി: യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം. യുഎസ് അനുവദിച്ച പ്രത്യേക വ്യോമ മിസൈലുകൾ ഉടൻ സൗദിയിലെത്തും. യമനിൽ സൗദി സഖ്യസേനാ ആക്രമണത്തിൽ ഒരാഴ്‌ചക്കിടെ കൊല്ലപ്പെട്ടത് 700ൽ ഏറെ ഹൂതികളാണ്....

എംഎ യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിൽ ഒന്നായ പ്രിമ ദുത്ത പുരസ്‍കാരം നല്‍കി ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ്...

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്‌ജ്വല തുടക്കം

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് തുടക്കമായി. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഫെയർവേ കോർഡിനേറ്റർ സുവാദ് മുഹമ്മദ് മുബാറക് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു....
- Advertisement -