നിയമലംഘനം; സൗദിയില്‍ ഒരാഴ്‌ചക്കിടെ പിടിയിലായത് 12,034 പേർ
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‌ചക്കിടെ 12,034 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കുന്നു.
സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും...
കോവിഡ് നിയമലംഘനം; 252 പേർക്കെതിരെ നടപടിയെടുത്ത് ഖത്തർ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ. നിയമലംഘനം നടത്തിയ 252 പേരെ കൂടിയാണ് ഖത്തറിൽ പുതുതായി അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ 245 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അറസ്‌റ്റ് ചെയ്‌തത്.
മൊബൈലില്‍...
കാലാവസ്‌ഥാ വ്യതിയാനം; തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം വേണ്ടെന്ന് സൗദി
റിയാദ്: തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് വ്യക്‌തമാക്കി സൗദി. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നാണ് വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
അതേസമയം രാജ്യത്തെ മുഴുവന്‍...
പെരുന്നാൾ ആഘോഷം; പടക്കങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ദുബായ്
ദുബായ്: പെരുന്നാൾ ആഘോഷത്തിനിടക്ക് പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പൊതുജന സുരക്ഷയുടെ ഭാഗമായി പടക്കങ്ങൾ വിൽക്കുന്നതും, വാങ്ങുന്നതും, പൊട്ടിക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. ലംഘിക്കുന്ന ആളുകൾക്ക് ഒരു വർഷം തടവും...
കോഴിക്കോട് സ്വദേശി ഒമാനിൽ വെടിയേറ്റ് മരിച്ച നിലയിൽ
സലാല: ഒമാനിലെ സലാലയിൽ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്‌തീനെയാണ് സലാലയിലെ ഖദീജ പള്ളിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പത്തരക്കാണ് ഇദ്ദേഹം പള്ളിയിൽ എത്തിയത്. പതിനൊന്ന് മണിക്ക്...
രാജ്യാന്തര ബൈക്ക് റൈഡർ ജപിന്റെ മരണം; ആദരവോടെ വിടനൽകി നാട്
ദുബായ്: രാജ്യാന്തര ബൈക്ക് റൈഡർ ജപിൻ ജയപ്രകാശിന് (37) നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. ശനിയാഴ്‌ച യുഎഇയിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റേസിങ് പരിശീലനത്തിനിടെ അപകടത്തിൽ പെട്ടാണ് ജപിൻ മരണത്തിന് കീഴടങ്ങിയത്.
കോഴിക്കോട് ജില്ലയിലെ...
ക്‌ളൗഡ് സീഡിംഗ്; യുഎഇയിൽ ഇന്ന് ഉച്ചക്ക് ശേഷം മഴക്ക് സാധ്യത
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷം മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്കന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലുമാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്. യുഎഇയിൽ നടന്നു വരുന്ന...
രാജ്യത്ത് പ്രവേശിക്കാൻ പിസിആർ പരിശോധന ഒഴിവാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: മെയ് ഒന്ന് മുതൽ കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടറേറ്റ് ജനറലാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആര്‍ക്കും...








































