കോവിഡ് ടെസ്‌റ്റ്; 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് ഇളവ്
അബുദാബി: പതിനാറ് വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയില്‍ ഇളവ നൽകി അബുദാബി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ പിസിആര്‍ പരിശോധന നടത്തിയാല്‍...
ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കി അബുദാബി
അബുദാബി: ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കിയതായി അബുദാബി. അന്താരാഷ്‌ട്ര യാത്രക്കാർക്ക് വേണ്ടിയാണ് അബുദാബി ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീൻ ലിസ്‌റ്റ്. ഈ രാജ്യങ്ങളിൽ നിന്നും...
സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 17 ഇന്ത്യക്കാർ മടങ്ങി
റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും ഇക്കൂട്ടത്തിലുണ്ട്. 35 ഇന്ത്യക്കാരാണ് അബഹയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ്...
മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
ഇനി ദുബായ് യാത്രയ്‌ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകാന്‍ ഇനി മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ), ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) അനുമതി ആവശ്യമില്ലെന്ന്...
16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവ്; അബുദാബി
അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവുമായി അബുദാബി. ഈ പ്രായത്തിലുള്ള വിദ്യാർഥികൾ ഇനിമുതൽ 4 ആഴ്‌ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തിയാൽ മതിയാകും. നേരത്തെ 14 ദിവസത്തിലൊരിക്കല്‍...
യാത്രാ നിബന്ധനകളിൽ ഇളവുകളുമായി ഖത്തർ
ദോഹ: ഖത്തറിലേക്കുള്ള കോവിഡ് യാത്രാ നിബന്ധനകളിൽ മാറ്റം. ഇന്ത്യ ഉള്‍പ്പടെയുള്ള 9 രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്‌സിനെടുത്തവരെയും...
ജോർജ് ഫ്‌ളോയിഡ് വധക്കേസ്; മൂന്ന് യുഎസ് പോലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തി
സെയിന്റ് പോൾ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് മുൻ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. തോമസ് കെ ലെയ്‌ൻ (36), ടൗ താവോ...








































