കുവൈറ്റിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുവൈറ്റിലെ ഫിഫ്‌ത്ത് റിങ് റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അർദിയ ഫയർ സർവീസ് ഡിപ്പാർട്മെന്റിൽ...
ഒമാനിലെ പ്രവാസികൾക്ക് അംബാസിഡറെ നേരിട്ടുകണ്ട് പരാതി അറിയിക്കാൻ അവസരം
മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് രാജ്യത്തെ ഇന്ത്യന്‍ സ്‌ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും, പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി...
യുഎഇയിൽ കനത്ത മഴ; ബുധനാഴ്‌ച വരെ തുടരും
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്‌ച വരെ ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. അതിന് ശേഷം മഴക്ക് ശമനം ഉണ്ടാകുമെന്നും കാലാവസ്‌ഥാ കേന്ദ്രം കൂട്ടിച്ചേർത്തു....
ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല
അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. കോവിഡ് ഭീഷണി ഇല്ലാതെ യാത്ര ചെയ്യാവുന്ന 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്‌ചയിൽ...
ഗോൾഡൻ വിസയുണ്ടെങ്കിൽ ക്‌ളാസ് വേണ്ട, ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം; ദുബായ്
ദുബായ്: ഗോൾഡൻ വിസയുള്ള ആളുകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ളാസുകൾ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവരാണെങ്കിൽ അത് ഹാജരാക്കിയ ശേഷം നോളജ്...
ന്യൂനമർദ്ദം ബുധനാഴ്‌ച വരെ തുടരും; ഒമാനിൽ ജാഗ്രതാ നിർദ്ദേശം
മസ്‌ക്കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ബുധനാഴ്‌ച വരെ നീണ്ടുനിൽക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ കനത്ത മഴയും കാറ്റും തുടരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സിവിൽ ഡിഫൻസും, റോയൽ ഒമാൻ പോലീസും ചേർന്ന് ജാഗ്രതാ...
കുവൈറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായ അതിശക്‌തമായ മഴയില്‍ നിരവധി സ്‌ഥലങ്ങളില്‍ വെള്ളം കയറി. സൈന്യവും അഗ്‌നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും...
കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റദ്ദാക്കി
കുവൈറ്റ് സിറ്റി: മോശം കാലാവസ്‌ഥയെ തുടർന്ന് ഞായറാഴ്‌ചത്തെ കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 10.35ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
ഗർഭിണികളും കുട്ടികളുമടക്കം നൂറിലേറെ...









































