സാമൂഹിക പ്രവർത്തകരുടെ കൈത്താങ്ങ്; 25 വർഷത്തിന് ശേഷം ശശിധരൻ നാട്ടിലേക്ക്
മനാമ: നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന പ്രവാസിക്ക് പിന്തുണയുമായി വീണ്ടും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തക സമൂഹം. പ്രമുഖ സാമൂഹിക പ്രവർത്തകനും, കെപിഎഫ് ചാരിറ്റി വിംഗ് ജോയിന്റ് കൺവീനർമായ വേണു വടകരയുടെയും, കെപിഫ് പ്രസിഡണ്ടും വേൾഡ്...
ഒമാനില്‍ 15 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ബൂസ്‌റ്റര്‍ ഡോസിന്റെ സമയ പരിധി കുറച്ചു
മസ്‍കറ്റ്: ഒമാനില്‍ 15 പേര്‍ക്ക് കൂടി കോവിഡ് വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം സ്‌ഥിരീകരിച്ചു. കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക,...
അബുദാബി അതിർത്തിയിൽ കോവിഡ് പരിശോധന ആരംഭിച്ചു
അബുദാബി: കോവിഡ് നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി അബുദാബി അതിർത്തിയിൽ ഗന്ധൂത് ഭാഗത്ത് പരിശോധന ആരംഭിച്ചു. മറ്റ് എമിറേറ്റുകളിൽനിന്ന് റോഡുമാർഗം അബുദാബിയിലേക്ക് പ്രവേശിക്കുന്ന പ്രധാന വഴിയായ ഇവിടെ 15 വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാകും വിധത്തിൽ...
അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ്: യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായാണ് റിപ്പോർട്ടുകൾ.
വിമാനത്താവളത്തിലെ...
യുഎഇയില്‍ നിന്നുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകളുമായി ഒമാൻ
മസ്‍കറ്റ്: യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ഇത് സംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ നല്‍കി.
ഒമാനിലെയും യുഎഇയിലെയും പൗരൻമാര്‍ക്ക്...
ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ്
ദോഹ: ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചു തുടങ്ങി. ദീര്‍ഘകാലമായി അടയ്‌ക്കാതെ കിടക്കുന്ന പിഴകള്‍ 50 ശതമാനം ഇളവോടെ ഇപ്പോള്‍ അടച്ചു തീര്‍ക്കാനാവും. ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ പശ്‌ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന...
ബഹ്‌റൈനിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ
മനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കോവിഡ് നിയന്ത്രണത്തിന് വേണ്ടി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു....
അമേരിക്കയിൽ ഒമൈക്രോൺ വ്യാപനം രൂക്ഷം; മരണനിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ അമേരിക്കയിൽ പടർന്നുപിടിക്കുന്നു. അതിതീവ്ര രോഗവ്യാപനം ഉണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. തീവ്രരോഗവ്യാപനം ഉണ്ടായാൽ മരണനിരക്കും ഉയർന്നേക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രോഗവ്യാപനം തടയാൻ...








































