Thu, Jan 29, 2026
22 C
Dubai

ദോഹ കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടും

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്‌റേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഡിസംബര്‍ 17 വെള്ളിയാഴ്‌ച രാവിലെ 6.30 മുതല്‍ 9.30 വരെ റോഡ്...

സൗദിയ്‌ക്ക്‌ നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; വാഹനങ്ങളും വര്‍ക്ക്‌ ഷോപ്പുകളും കത്തിനശിച്ചു

റിയാദ്: സൗദി അറേബ്യയ്‌ക്ക്‌ നേരെ വീണ്ടും യമൻ വിമത സായുധ വിഭാഗമായ ഹൂതികളുടെ മിസൈൽ ആക്രമണം. തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ ഷോപ്പുകളും കത്തിനശിച്ചു. ജിസാനിലെ അഹദ്...

അബുദാബിയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ഇഡിഇ സ്‍കാനിങ്

അബുദാബി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 19 ഞായറാഴ്‌ച മുതല്‍ അബുദാബിയില്‍ പ്രവേശിക്കാന്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്നവര്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച്...

പൊതുസ്‌ഥലങ്ങളിലെ ഒത്തുചേരലിന് വിലക്ക്; കർശന നിയന്ത്രണങ്ങളുമായി ഒമാൻ

മസ്‌കറ്റ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. പള്ളികൾ, ഹാളുകൾ, പൊതുസ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്തുന്നത് വിലക്കിയതായി കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്ന...

ഒമൈക്രോൺ; ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മനാമ: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തതോടെ ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി...

‘ലീഡർഷിപ്പ്‌ അവാർഡ്’ നിസാർ തളങ്കരക്ക്; ഷാർജ കെഎംസിസി കാസർകോട്‌ മണ്ഡലം സംഘാടകർ

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ഇൻകാസ്‌, കെഎംസിസി ഉൾക്കൊള്ളുന്ന വിശാല ജനകീയ മുന്നണി മികച്ച വിജയം നേടി. മുന്നണി ചെയർമാൻ നിസാർ തളങ്കരയുടെ നേതൃത്വമാണ് 'വിശാല ജനകീയ മുന്നണി'യെ ഇത്തവണയും അധികാരത്തിൽ...

ലോകത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബായ്

ദുബായ്: 100 ശതമാനം പേപ്പര്‍ രഹിതമായ ലോകത്തെ ആദ്യ സര്‍ക്കാരായി ദുബായ് മാറിയെന്ന് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14...

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും

അബുദാബി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്‌താലി ബെന്നറ്റ് അറിയിച്ചു. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. കഴിഞ്ഞ...
- Advertisement -