സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്തിന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡറുടെ ആദരം
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി തലവൻ സുധീർ തിരുനിലത്തിന് ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ അനുമോദനം നൽകി. കഴിഞ്ഞ 29...
ദുബായിലും ഷാർജയിലും ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
ദുബായ്: യുഎയിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ നേരിയ അനുരണനങ്ങളാണ് ഷാർജയിലും ദുബായിലും രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. വൈകിട്ട് നാല് മണിയോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
തെക്കൻ ഇറാനിൽ വൈകിട്ട് 4.07ന് റിക്‌ടർ...
കൊവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നൽകി ബഹ്‌റൈൻ
മനാമ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിൻ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി ബഹ്‌റൈൻ. ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് കൊവാക്‌സിൻ ഉപയോഗിക്കാൻ അംഗീകാരം നൽകിയത്.
ഭാരത് ബയോടെക്കാണ് ഇന്ത്യൻ നിർമിത...
ഒമാനിൽ ബസിന് തീപിടിച്ചു; ആളപായമില്ല
മസ്‍കറ്റ്: ഒമാനിലെ തെക്കൻ ശർഖിയയിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിലെ തയർ വിലായത്തിലായിരുന്നു അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് ഇന്നലെ...
വിദേശിയരായ വിദഗ്‌ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു
റിയാദ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ്...
യുഎഇയിലെ മലനിരകളിൽ സാഹസിക സഞ്ചാരികളുടെ തിരക്ക്
ദുബായ്: യുഎഇയിൽ കാലാവസ്‌ഥ മാറിയതോടെ മലനിരകളിൽ സാഹസിക വിനോദസഞ്ചാരത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധന. പ്രധാനമായും ഹൈക്കിങ്, ട്രക്കിങ്, ക്ളൈയിംബിങ്, കന്യോനിങ്, കേവിങ്, മൊണ്ടെയ്ൻ സൈക്ളിങ് എന്നിവക്കാണ് വിനോദസഞ്ചാരികൾ എത്തുന്നത്. ചെറുതും വലുതുമായി...
കുവൈറ്റിൽ സുഡാൻ പൗരൻമാർക്കും വിസ വിലക്ക്
കുവൈറ്റ്: സുഡാൻ പൗരൻമാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരാനാണ് അധികൃതരുടെ തീരുമാനം. താമസകാര്യ വിഭാഗം...
നിയന്ത്രണങ്ങളിൽ ഇളവ്; സൗദിയിൽ ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി
റിയാദ്: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ബീച്ചുകളിലും നടപ്പാതകളിലും കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച ആളുകൾക്ക് പ്രവേശനാനുമതി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പൂർണമായും വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് തുറസായ...









































