യുഎഇയില്‍ കോവിഡ് കേസുകൾ കൂടുന്നു
അബുദാബി: യുഎഇയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 2,556 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 16,000 കടന്നതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
4,63,616...
കനത്ത മഴ; യുഎഇയിൽ ജാഗ്രത നിർദ്ദേശം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്‌തമായ മഴ തുടരുന്നു. പുലർച്ചെ മുതൽ മിക്കയിടങ്ങളിലും മഴ ശക്‌തമാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും നിലവിൽ വെള്ളത്തിനടിയിലാണ്. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...
യുഎഇയിൽ കോവിഡ് കൂടുന്നു; 2426 പേർക്ക് കൂടി രോഗബാധ
ദുബായ്: യുഎഇയില്‍ ഇന്ന് 2426 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിലായിരുന്ന 875 പേരാണ് രോഗമുക്‌തരായത്. രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട്...
ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും; അബുദാബി
അബുദാബി: ഇനിമുതൽ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ സേവന പ്ളാറ്റ്‌ഫോമായ താം വഴി അപേക്ഷ സമർപ്പിക്കണമെന്ന് വ്യക്‌തമാക്കി അബുദാബി ആരോഗ്യസേവന വിഭാഗം. ഇന്നലെ മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ നിലവിൽ 700...
കോവിഡ് കൂടുന്നു; എയർപോർട്ടുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി ദുബായ്
ദുബായ്: കോവിഡ് കേസുകള്‍ കൂടുന്ന പശ്‌ചാത്തലത്തില്‍ വരുന്ന 10 ദിവസത്തേയ്‌ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. യാത്രാ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനാനുമതി നല്‍കുകയുള്ളൂ.
പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് നിലവില്‍ വിമാനത്താവളങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....
ബാൽക്കണികൾ വൃത്തികേടാക്കിയാൽ പിഴ; ദുബായ്
ദുബായ്: ബാൽക്കണികൾ ദുരുപയോഗം ചെയ്‌താൽ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ദുബായ് മുനിസിപ്പാലിറ്റി. നഗരഭംഗിക്ക് മങ്ങലേൽക്കുന്ന വിധത്തിൽ ബാൽക്കണികൾ അഭംഗിയോടെ ക്രമീകരിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അതിനാൽ തന്നെ ബാൽക്കണികളിലും, ജനാലകളിലും വസ്‍ത്രം...
എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ്
ദുബായ്: എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്നാണ് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. തീരുമാനം...
ആരോഗ്യമേഖലയിൽ സ്വദേശികൾക്ക് അവസരവുമായി അബുദാബി
അബുദാബി: ആരോഗ്യ മേഖലയിൽ 10,000 സ്വദേശികൾക്ക് ജോലി നൽകാൻ പദ്ധതിയുമായി അബുദാബി. അടുത്ത 5 വർഷത്തിനുള്ളിലാണ് ഇത്രയധികം സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിൽ നൽകാൻ അബുദാബി തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സുരക്ഷിത...









































