Fri, Apr 26, 2024
33 C
Dubai

കോവിഡ്; ഡെൽഹിയിലെ റിയൽ എസ്‌റ്റേറ്റ്‌ മേഖല പ്രതിസന്ധിയിൽ

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും തിരിച്ചടി നേരിട്ട റിയൽ എസ്‌റ്റേറ്റ് വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡെൽഹി-എൻസിആർ മേഖല (രാജ്യ തലസ്‌ഥാന മേഖല). 2021ന്റെ രണ്ടാം പാദത്തിൽ ഇവിടെ ഭവന വിൽപന 61...

ദുബായ് റിയൽ എസ്‌റ്റേറ്റ്; മുതൽ മുടക്കിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ

ദുബായ്: ദുബായ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം മുതൽ മുടക്കിയവരിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ. സ്വദേശി പൗരൻമാരെ രണ്ടാം സ്‌ഥാനത്തേക്ക്‌ പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാം സ്‌ഥാനത്ത് എത്തിയത്. സൗദി പൗരൻമാർ മൂന്നാം...

ഗോദ്‌റേജ് പ്രോപ്പർട്ടീസ്, ടിഡിഐ ഗ്രൂപ്പ് സംയുക്‌തമായി ഡെൽഹിയിൽ വൻ ഭവനപദ്ധതി ആരംഭിക്കുന്നു

ന്യൂഡെൽഹി: സെൻട്രൽ ഡെൽഹിയിലെ കൊണാട്ട് പ്ളേസിൽ ആഡംബര ഭവന പദ്ധതി നിർമിക്കുന്നതിനായി ടിഡിഐ ഗ്രൂപ്പുമായി ചേർന്ന് സംയുക്‌ത സംരംഭത്തിന് (ജോയിന്റ് വെൻച്വർ) തുടക്കമിട്ടതായി രാജ്യത്തെ പ്രമുഖ റിയൽറ്റി സ്‌ഥാപനമായ ഗോദ്‌റേജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്...

കോവിഡ് ബാധിച്ച് റിയല്‍ എസ്റ്റേറ്റ് മേഖല

കൊയിലാണ്ടി : കോവിഡ് വ്യാപനം മറ്റെല്ലാ മേഖലകളെയുമെന്ന പോലെ റിയല്‍ എസ്റ്റേറ്റ് മേഖലയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ കുത്തനെ കുറഞ്ഞ ഭൂമി ഇടപാടുകള്‍ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി...

വീടിന് സ്ഥലം വാങ്ങാൻ പോകുന്നവരാണോ? എങ്കിൽ മഴക്കാലം തിരഞ്ഞെടുക്കൂ

നിങ്ങൾ പുതിയ വീട് പണിയാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ, അതിനായി സ്ഥലം വാങ്ങാൻ പ്ലാൻ ചെയ്യുന്നവരാണെങ്കിൽ, തീർച്ചയായും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു വീട് പണിയുന്നതിന്റെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ കാര്യമാണ് അതിനായുള്ള സ്ഥലം തിരഞ്ഞെടുക്കുകയെന്നത്. പൊതുവെ...

കോവിഡിന് ശേഷം എന്താകും റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി ?

കൊച്ചി: കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊതുവെ മാന്ദ്യത്തിൽ തുടരുന്ന റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി കോവിഡിന് ശേഷം എങ്ങനെയായിരിക്കും? നിരവധി സർവേ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്, കോവിഡിന് ശേഷം റെസിഡൻഷ്യൽ പ്രോപ്പർട്ടിയുൾപ്പെടെയുള്ള വസ്തുക്കളുടെ വില...

ഫ്ളാറ്റ് മോഹമുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഫ്ളാറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. വളരെ അധികം സമ്പാദ്യം ചിലവാക്കി വാങ്ങുന്നവ ആയതുകൊണ്ട് തന്നെ നല്ല ഫ്ളാറ്റുകൾ കിട്ടുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. ഫ്ളാറ്റുകൾ വാങ്ങിക്കുവാൻ പ്ലാൻ ചെയ്യുമ്പോൾ...

വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു

ന്യൂഡെൽഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. രണ്ട് കോടി രൂപ വരെയുള്ള വീടുകൾക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂൺ 30 വരെയുള്ള...
- Advertisement -