Wed, Oct 21, 2026
30 C
Dubai

അബുദാബിയിൽ വരും വർഷങ്ങളിൽ റെക്കോർഡ് വീടുകൾ കൈമാറും

അബുദാബി: അബുദാബിയിൽ പുതിയ വീടുകളുടെ വിതരണം 2028ൽ ഏറ്റവും ഉയർന്ന നിലയിലെത്തും. 2028ൽ മാത്രം ഏകദേശം 21,800 യൂണിറ്റുകൾ കൈമാറുമെന്നാണ് കണക്ക്. ഈവർഷം ആദ്യപകുതിയിൽ അബുദാബിയിൽ 4.09 ലക്ഷം റസിഡൻഷ്യൽ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. അബുദാബിയിലെ...

നിക്ഷേപ, റിയൽ എസ്‌റ്റേറ്റ് മേഖല; വൻ വളർച്ചയുമായി അജ്‌മാൻ പ്ളാനിങ് ഡിപ്പാർട്ട്മെന്റ്

അജ്‌മാൻ: മലയാളികളടക്കം സാധാരണക്കാരായ ഒട്ടേറെ ഇന്ത്യക്കാർ ആശ്രയിക്കുന്ന അജ്‌മാൻ എമിറേറ്റിൽ നിക്ഷേപ, റിയൽ എസ്‌റ്റേറ്റ് മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തി അജ്‌മാൻ പ്ളാനിങ് ഡിപ്പാർട്ട്മെന്റ്. 2026ന്റെ ആദ്യ പകുതിയിൽ ഏകദേശം 291 കോടി...

റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്ക്‌ ഉണർവ്; വീട് വിൽപന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്‌ക്ക്‌ ഉണര്‍വേകി വീട് വില്‍പന കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് പാദത്തിലെ ത്രൈമാസ ഭവന വില്‍പന 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഏഴ് മുന്‍നിര നഗരങ്ങളിലായി...

ഗോദ്‌റേജ് പ്രോപ്പർട്ടീസ്, ടിഡിഐ ഗ്രൂപ്പ് സംയുക്‌തമായി ഡെൽഹിയിൽ വൻ ഭവനപദ്ധതി ആരംഭിക്കുന്നു

ന്യൂഡെൽഹി: സെൻട്രൽ ഡെൽഹിയിലെ കൊണാട്ട് പ്ളേസിൽ ആഡംബര ഭവന പദ്ധതി നിർമിക്കുന്നതിനായി ടിഡിഐ ഗ്രൂപ്പുമായി ചേർന്ന് സംയുക്‌ത സംരംഭത്തിന് (ജോയിന്റ് വെൻച്വർ) തുടക്കമിട്ടതായി രാജ്യത്തെ പ്രമുഖ റിയൽറ്റി സ്‌ഥാപനമായ ഗോദ്‌റേജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്...

കോവിഡ്; ഡെൽഹിയിലെ റിയൽ എസ്‌റ്റേറ്റ്‌ മേഖല പ്രതിസന്ധിയിൽ

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും തിരിച്ചടി നേരിട്ട റിയൽ എസ്‌റ്റേറ്റ് വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡെൽഹി-എൻസിആർ മേഖല (രാജ്യ തലസ്‌ഥാന മേഖല). 2021ന്റെ രണ്ടാം പാദത്തിൽ ഇവിടെ ഭവന വിൽപന 61...

എസ്ബിഐ ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ചു; കൂടുതൽ അറിയാം

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ച നടപടി പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് മെയ് ഒന്ന് മുതലാണ്...

വിദേശത്തിരുന്ന് നാട്ടില്‍ വീടുപണിയുന്ന പ്രവാസികളറിയാന്‍…

വിദേശത്ത് ജോലി ചെയ്‌ത്‌ നാട്ടില്‍ വീടെന്ന സ്വപ്‌നം കെട്ടിപ്പടുക്കുന്ന പ്രവാസികള്‍ നമ്മുടെ നാട്ടില്‍ ധാരളമാണ്. ദൂരെയിരുന്ന് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കാന്‍ പെടാപ്പാടുപ്പെടുന്ന അവരില്‍ ചിലരെങ്കിലും നമുക്ക് സുപരിചിതരുമാണ്. അങ്ങനെയുള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില...

സംസ്‌ഥാനങ്ങളോട് സ്‌റ്റാംപ് ഡ്യൂട്ടി കുറക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡെൽഹി: സ്‌റ്റാംപ് ഡ്യൂട്ടിയിൽ ഇളവുകൾ നൽകണമെന്ന് സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ട് ‌കേന്ദ്രം. റിയൽ എസ്‌റ്റേറ്റ് മേഖല സജീവമാക്കി രാജ്യത്തെ മുരടിപ്പിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം. ഏകദേശം 5.5 കോടി പേർക്ക് തൊഴിൽ നൽകുകയും...
- Advertisement -