തുടർച്ചയായി 24 വർഷം; അന്തേവാസികൾക്ക് വിനോദയാത്ര ഒരുക്കി അധ്യാപക ദമ്പതികൾ
പറപ്പൂർ ചിറ്റിലപ്പിള്ളി വീട്ടിലെ അധ്യാപക ദമ്പതികളായ സാന്റി ഡേവിഡും ഭാര്യ ലിജിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം വിനോദയാത്രക്കായി മാറ്റിവെക്കാറുണ്ട്. 24 വർഷത്തിനിടയിൽ ഒരിക്കൽ പോലും മുടങ്ങാത്ത ആ യാത്രകളിൽ ഇവർ ഒറ്റക്കല്ല....
തീയാളുന്ന ഇടങ്ങളിൽ ഇനി ഇവരുമുണ്ടാകും; ‘ഫയർവിമൺ’ റെഡി
തീയാളുന്നയിടങ്ങളിൽ, ദുരന്തമേഖലകളിൽ എല്ലാം മാലാഖമാരായി ഇനിമുതൽ ഈ 'ഫയർവിമൺ' കൂടെയുണ്ടാകും. സംസ്‌ഥാനത്ത് ആദ്യമായി അഗ്‌നിരക്ഷാ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളിൽ അഞ്ചുപേർ മലപ്പുറം അഗ്‌നിരക്ഷാ നിലയത്തിൽ ചുമതലയേറ്റു. സംസ്‌ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ്...
ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടം വേണ്ട; അട്ടപ്പാടി ഊരുകളിൽ വൈദ്യുതിയെത്തി
പാലക്കാട്: അട്ടപ്പാടിയിലെ കുട്ടികൾ ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ടതില്ല. ആദിവാസി ഊരുകളിൽ വൈദ്യുതിയെന്ന സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതി എത്തിയത്. മഴക്കാലമായാൽ ഇടയ്‌ക്കിടെ...
ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം
പാരിസ്: 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ്...
ഇന്ത്യയുടെ പുതിയ അർബുദ ചികിൽസ; കാൻസർമുക്‌തി നേടി 9കാരിയും
ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിൽസാരീതിയിലൂടെ അറുപത്തിനാലുകാരൻ കാൻസർ രോഗമുക്‌തനായ വാർത്ത കഴിഞ്ഞദിവസമാണ് നാം വായിച്ചത്. ഇപ്പോഴിതാ നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാഗീരവ് എന്ന ഒമ്പതുവയസുകാരിയും ഇതേ ചികിൽസാ രീതിവഴി അർബുദ മുക്‌തി...
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ
കോഴിക്കോട്: ഇനിയുള്ള സായംസന്ധ്യകൾ കൂടുതൽ ഉല്ലാസമാക്കാൻ വീണ്ടും പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്‌ഥിതിചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയർ. കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാനാണ് മാനാഞ്ചിറ ഒരുങ്ങുന്നത്. എളമരം...
മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ
മകളുടെ ഓർമയ്‌ക്കായി ഏഴുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ. മധുര സ്വദേശിനിയായ 52- കാരിയായ പൂരണം എന്നുവിളിക്കുന്ന ആയി അമ്മാൾ ആണ് തന്റെ പേരിലുള്ള ഒരേക്കർ 52 സെന്റ് സ്‌ഥലം...
പുതുവർഷ പുലരിയിൽ കുതിക്കാൻ ‘വിസാറ്റ്’; ഇത് പെൺകരുത്തിന്റെ സുവർണനേട്ടം
തിരുവനന്തപുരം: 'വുമൺ എൻജിനീയേർഡ് സാറ്റ്‌ലൈറ്റ്-വിസാറ്റ്' പുതുവർഷ പുലരിയിൽ ബഹിരാകാശത്തേക്ക് കുതിക്കുമെന്ന് മന്ത്രി ആർ ബിന്ദു. വനിതകളുടെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്‌ത ആദ്യ ഉപഗ്രഹവും, കേരളത്തിലെ ആദ്യത്തെ വിദ്യാർഥി ഉപഗ്രഹവുമാണ് വിസാറ്റ്. ജനുവരി ഒന്നിന്...









































