Wed, Feb 25, 2026
24 C
Dubai

മകൾക്കൊപ്പം അഞ്ച് യുവതികൾക്കും മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി; ഇത് വേറിട്ട മാതൃക

കോഴിക്കോട്: മകൾക്കൊപ്പം മറ്റ് അഞ്ച് പെൺകുട്ടികളുടെ കൂടെ വിവാഹം നടത്തി പ്രവാസി വേറിട്ട മാതൃക തീർത്തു. വടകര എടച്ചേരി കാട്ടിൽ സാലിം ആണ് സ്വന്തം മകൾക്ക് ഒപ്പം മറ്റ് അഞ്ച് യുവതികൾക്ക് കൂടി...

മാലിന്യക്കവറിൽ താലി മാലയും പെട്ടു; കണ്ടെടുത്ത് തിരികെ ഏൽപ്പിച്ച് തൊഴിലാളികൾ

തൃശൂർ: വീട്ടിലെ മാലിന്യങ്ങളെല്ലാം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അതിൽ തന്റെ താലിമാലയും പെട്ട വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല. തന്റെ മൂന്നര പവന്റെ മാല കാണാതെ പുറനാട്ടുകര സ്വദേശി വിജി രാജേഷ് വീട്...

ക്രിസ്‌മസ്‌ ആഘോഷം; ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌ത്‌ ടിഎംസി

കോഴിക്കോട്: ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ ദയ കാത്ത് കഴിയുന്ന വഴിയോരത്തെ മനുഷ്യർക്കൊപ്പം ക്രിസ്‌മസ്‌-പുതുവൽസരാഘോഷം നടത്തി തെരുവിലെ മക്കൾ ചാരിറ്റി (ടിഎംസി). ജില്ലയിലെ തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും...

നൻമയുടെ ‘കേക്ക് വണ്ടി’; ഈ മധുരം ഒരുപാടു പേരുടെ നോവുമാറ്റും

കൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ 'കേക്ക് വണ്ടി' ശ്രദ്ധേയമായി. നിറയെ മധുരമൂറുന്ന കേക്കുകളുമായി റോഡിലൂടെ മെല്ലെപ്പോവുന്ന കേക്ക് വണ്ടിയെ കൗതുകത്തോടെയാണ് നഗരം വരവേറ്റത്. ക്രിസ്‌തുമസിന് ഒരു കേക്ക് വാങ്ങി നിർധനരായ ഡയാലിസിസ് രോഗികളെ...

മകളുടെ പിറന്നാളാണ്, പ്രാർഥനയിൽ ഉൾപ്പെടുത്തണം; ഡിവൈഎഫ്ഐ പൊതിച്ചോറിൽ കത്തും പണവും

കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിൽ ഇത്തവണ ഒരു കത്തും കുറച്ച് പണവും ഉണ്ടായിരുന്നു. ''അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക്...

ബിജുവിന്റെ മടക്കം ആറു പേർക്ക് പുതുജീവൻ നൽകി; വേറിട്ട മാതൃകയായി കുടുംബം

തിരുവനന്തപുരം: ആറു പേർക്ക് പുതുജീവൻ നൽകിയാണ് പെരുകാവ് കോണക്കോട് ലെയ്‌ൻ ശ്രീനന്ദനത്തിൽ ബിജു (44)വിന്റെ മടക്കം. മസ്‌തിഷ്‌ക മരണാനന്തര അവയവദാനത്തിൽ അനുയോജ്യമായ തീരുമാനം എടുത്ത് ബിജുവിന്റെ കുടുംബം വേറിട്ട മാതൃക ആയിരിക്കുകയാണ്. മാദ്ധ്യമ സ്‌ഥാപനത്തിലെ...

ശ്രീരാഗിനും സഹോദരങ്ങൾക്കും സ്‌നേഹവീട് ഒരുങ്ങുന്നു

കാസർഗോഡ്: സ്വന്തമായി ഒരു വീടെന്ന ശ്രീരാഗിന്റെയും സഹോദരങ്ങളുടെയും സ്വപ്‌നം യാഥാർഥ്യമാവാൻ പോകുന്നു. സ്‌കൗട്സ് ആൻഡ്‌ ഗൈഡ്‌സ് ബേക്കൽ ഘടകമാണ് ഇവർക്ക് സ്‌നേഹവീട് നിർമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സേവനത്തിന്റെ വഴിയിൽ പ്രവർത്തിക്കുന്ന സ്‌കൗട്സ് ആൻഡ്‌...

ബെംഗളൂരു സ്വദേശികൾക്ക് കൈത്താങ്ങായി ആംബുലൻസ് ഡ്രൈവർമാർ; വാടക വാങ്ങാതെ സേവനം

ആലപ്പുഴ: ആശുപത്രിയിൽ നിന്നു ഡിസ്‌ചാജ് ആയിട്ടും യാത്രാച്ചെലവിനു പണമില്ലാതെ വിഷമിച്ച ബെംഗളൂരു സ്വദേശിയെ വാടകയില്ലാതെ നാട്ടിലെത്തിച്ച് ആംബുലൻസ് ഡ്രൈവർമാർ മാതൃകയായി. പുറക്കാട് കേന്ദ്രമാക്കി സർവീസ് നടത്തുന്ന 'ഹാർട്ട് ബീറ്റ്‌സ്' എന്ന ആംബുലൻസിലെ ജീവനക്കാരായ...
- Advertisement -