അന്നമൂട്ടിയ വകയിൽ ലഭിച്ച ലാഭം വാക്‌സിൻ ചലഞ്ചിലേക്ക് നൽകി സിഡിഎസ്
കണ്ണൂർ: വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി ഇരിട്ടി നഗരസഭാ സിഡിഎസ് അംഗങ്ങൾ. വോട്ടെണ്ണൽ ദിനത്തിൽ ഇരിട്ടി എംജി കോളേജിലെ കേന്ദ്രത്തിൽ ഉദ്യോഗസ്‌ഥർക്കും സുരക്ഷാ ജീവനക്കാർക്കും പോളിങ്ങ് ഏജന്റ്മാർക്കും ഭക്ഷണം വിതരണം ചെയ്‌ത വകയിൽ ലഭിച്ച...
സൈക്കിളിനായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
കൊപ്പം: സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകി ഏഴാം ക്‌ളാസുകാരൻ. കൊപ്പം പഞ്ചായത്തിലെ മേൽമുറി പുളിയേങ്കിൽ ജംഷീറിന്റെ മകൻ മുബഷിർ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച 1,700 രൂപയാണ് മുഖ്യമന്ത്രിയുടെ...
സൈക്കിൾ പിന്നീട് വാങ്ങാം; ഈ തുക ദുരിതാശ്വാസ നിധിയിലേക്ക്
ആനക്കര: ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സൈക്കിൾ എന്നത്. ആഗ്രഹം പൂർത്തീകരിക്കാൻ നാണയത്തുട്ടുകൾ കൂട്ടിവച്ച് കൊച്ചു സമ്പാദ്യവും ആദിദേവ് എന്ന ഒൻപത് വയസുകാരൻ ഉണ്ടാക്കിയിരുന്നു. എന്നാൽ തൽക്കാലം സൈക്കിൾ എന്ന സ്വപ്‌നം...
കരുതിവച്ച കുഞ്ഞു സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി രണ്ടാം ക്‌ളാസുകാരൻ
കോഴിക്കോട്: കുഞ്ഞി കുടുക്കയിൽ കരുതിവച്ച സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി രണ്ടാം ക്‌ളാസുകാരൻ. പന്നിക്കോട് പാലാട്ട് ബഷീറിന്റെ മകൻ മുഹമ്മദ് അഫ്‌നാൻ (അഫി) ആണ് തനിക്ക് പലപ്പോഴായി കിട്ടിയ നാണയത്തുട്ടുകൾ ജീവകാരുണ്യ പ്രവർത്തനത്തിനായി...
ആടിനെ വിറ്റ് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ച് സുബൈദ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനുറച്ച് കേരളം. സോഷ്യൽ മീഡിയയിൽ ആരംഭിച്ച വാക്‌സിൻ ചലഞ്ചിന് മികച്ച പ്രതികരണമാണ് കേരള ജനതയിൽ നിന്ന് ഉണ്ടാകുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ...
പ്രായം വെറും അക്കം; 104കാരി അന്നം വാക്‌സിൻ സ്വീകരിച്ച് മാതൃകയായി
കൊച്ചി: കോവിഡിനെതിരെ രാജ്യമൊരുമിച്ച് പൊരുതുമ്പോൾ അതിന്റെ ഭാഗമാകുകയാണ് എറണാകുളം അങ്കമാലി സ്വദേശിയായ അന്നം വർക്കി. പ്രായത്തിന്റെ അവശതകൾ വകവെക്കാതെയാണ് 104 വയസുകാരിയായ അന്നം കോവിഡ് വാക്‌സിൻ സ്വീകരിച്ച് മാതൃകയായത്. അങ്കമാലി താലൂക്കാശുപത്രിൽ എത്തിയാണ്...
കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ‘സ്‌നേഹയാത്ര’ ഒരുക്കി ഡിവൈഎഫ്ഐ
കോട്ടയം: കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് സുരക്ഷിതമായി പരീക്ഷയെഴുതാന്‍ വാഹന സൗകര്യമൊരുക്കി നൽകി മാതൃകയായി ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്ത് പാലമറ്റത്താണ് ഡിവൈഎഫ്ഐ വിദ്യാര്‍ത്ഥിയെ പരീക്ഷയ്‌ക്ക് എത്തിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ...
കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്‌ജിദ് വിട്ടു നൽകി
ഗാന്ധിനഗർ: കോവിഡ് കേസുകൾ ഉയർന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയാക്കാൻ, മസ്‌ജിദ് വിട്ട് നൽകി മാതൃകയാകുകയാണ് അധികൃതർ.
വഡോദരയിലെ ജഹാംഗീർപുര മസ്‌ജിദ് ആണ് കോവിഡ് ആശുപത്രിക്കായി...








































