Fri, Jan 23, 2026
20 C
Dubai

ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി

ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള കിളിമഞ്ചാരോ പർവതം കീഴടക്കി മലയാളികളുടെയും ഒപ്പം ഇന്ത്യയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് 13 വയസുകാരിയായ അന്ന മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക മാത്രമല്ല, അവിടെ തയ്‌ക്കൊണ്ടോ പ്രകടനം നടത്തുന്ന...

ടൂറിസം മേഖലയ്‌ക്ക്‌ പുത്തൻ ചിറകേകി, സീപ്‌ളെയിൻ കൊച്ചിയിൽ നിന്ന് പറന്നുയർന്നു

കൊച്ചി: കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക്‌ കൂടുതൽ കരുത്തേകി, പ്രതീക്ഷയുടെ പുത്തൻ ചിറകുമായികൊച്ചിയിലെ ബോൾഗാട്ടി മറീനയിൽ നിന്ന് 10.30ന് പറന്നുയർന്ന സീപ്‌ളെയിൻ (ജലവിമാനം) ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. സീപ്‌ളെയിൻ 10.57ന് മാട്ടുപ്പെട്ടി അണക്കെട്ടിൽ...

തിരിച്ചടികളെ ഊർജമാക്കി മിലൻ; നേട്ടത്തിന് അമ്മയുടെ സ്‌നേഹത്തിന്റെ പൊൻതിളക്കം

സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മൽസരത്തിൽ മിലൻ സാബു നേടിയ സ്വർണത്തിന് തിളക്കമേറെയാണ്. അമ്മയുടെ രോഗാവസ്‌ഥയിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ ദേശീയ മെഡൽ എന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുയരാനുള്ള മിലന്റെ യാത്രയ്‌ക്ക്...

ജീവിത പ്രതിസന്ധിയിൽ തളരാതെ ഏഴാം ക്ളാസുകാരൻ; എസ് അശ്വിൻ കബഡി കേരളാ ടീമിൽ

വണ്ടിപ്പെരിയാർ: ജീവിത പ്രതിസന്ധിയിൽ തളരാതെ, ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ അഹോരാത്രം പ്രവർത്തിച്ച ഏഴാം ക്‌ളാസുകാരൻ എസ് അശ്വിന് ഒടുവിൽ സ്വപ്‌ന സാക്ഷാത്‌ക്കാരം. കബഡി കളിച്ച് കേരളാ ടീമിൽ വരെ എത്തിനിൽക്കുകയാണ് ഈ കൊച്ചുമിടുക്കൻ. സബ് ജൂനിയർ...

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമാണം; ലൈസൻസ് ലഭിച്ച സന്തോഷത്തിൽ കർഷകൻ

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമിക്കാനുള്ള ലൈസൻസ് കിട്ടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കർഷകനായ സെബാസ്‌റ്റ്യൻ. ഇളനീരും പഴങ്ങളും ചേർത്ത് വൈൻ നിർമിച്ച് ബോട്ടിൽ ചെയ്യാൻ എക്‌സൈസ് വകുപ്പിന്റെ ലൈസൻസാണ് കാസർഗോഡ് സ്വദേശിയായ...

അടിമുടി മാറി തൃശൂരിലെ ആകാശപ്പാത; നാളെ വീണ്ടും തുറക്കും

തൃശൂർ: തൃശൂരിലെ ആകാശ പാതയിലൂടെ ഇനി കാൽനട യാത്രക്കാർക്ക് സ്‌ഥിരമായി നടന്നു തുടങ്ങാം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പൊതുജനങ്ങൾക്കായി നാളെ തുറന്നു കൊടുക്കുന്നത്. കേരളത്തിലെ മറ്റൊരു ജില്ലയ്‌ക്കും അവകാശപ്പെടാനില്ലാത്ത സംസ്‌ഥാനത്തെ ഏറ്റവും നീളം കൂടിയ...

ഓണപ്പെരുമയിൽ പൂഴിക്കുന്ന്; പതിവ് തെറ്റിയില്ല- ഇത്തവണയും ഭീമൻ പൂക്കളം

തിരുവനന്തപുരം: കേരളത്തിന്റെ ശിവകാശിയായ പൂഴിക്കുന്നിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ഭീമൻ അത്തപ്പൂക്കളം ഒരുങ്ങി. പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിലാണ് 37 വർഷമായി മുടക്കമില്ലാതെ അത്തപ്പൂക്കളം ഒരുക്കുന്നത്. പത്ത് ദിവസമായി പൂഴിക്കുന്നിന് ഉറക്കമൊഴിഞ്ഞുള്ള ഉൽസവ കാലമാണ്...

വയനാടിന് കൈത്താങ്ങായി ഏകരൂൽ ആപ്പിൾ ബേക്‌സും

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്‌ചാത്തലത്തില്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാരുണ്യ പ്രവർത്തനത്തിൽ ഏകരൂലിൽ, കേരള ഗ്രാമീണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ ബേക്‌സും പങ്കാളിയായി. ബേക്കറിയിലെ ഒരു ദിവസത്തെ മുഴുവൻ...
- Advertisement -