Sat, Jan 24, 2026
17 C
Dubai

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; മുന്‍നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഐസിസി

ദുബായ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന് ഐസിസി. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ ബ്രിട്ടണ്‍ റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയത് ഫൈനലിന് തടസമാകുമോ എന്ന ആശങ്കകൾക്ക്...

ഹൃദയാഘാതം; മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിനെ ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ...

ഒളിമ്പിക് ക്രിക്കറ്റ്; അനുകൂല നിലപാടുമായി ബിസിസിഐ

ന്യൂഡെൽഹി: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്ന വിഷയത്തിൽ അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത...

ഏഷ്യാ കപ്പ് വീണ്ടും മാറ്റിവെച്ചു

ഇസ്‌ലാമാബാദ്: ഏഷ്യാ കപ്പ് ടൂർണമെന്റ് വീണ്ടും മാറ്റിവെച്ചു. പാകിസ്‌ഥാനിലാണ് ഈ വർഷത്തെ ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ടൂർണമെന്റ് വേദി ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2022ൽ ടൂർണമെന്റ് നടത്തുമെന്ന് പാകിസ്‌ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു....

ധോണിക്ക് തിരിച്ചടി; ആദ്യ മൽസരത്തിലെ തോൽവിക്ക് പിന്നാലെ വൻ തുക പിഴയും

മുംബൈ: ഐപിഎൽ സീസണിലെ ആദ്യ മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിക്കുമേൽ പിഴ ചുമത്തി. മൽസരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിലാണ് ധോണിക്ക് പിഴ ചുമത്തിയത്....

ഐപിഎൽ; ഹൈദരാബാദും കൊല്‍ക്കത്തയും ഇന്ന് നേർക്കുനേർ

ചെന്നൈ: ഐപിഎല്‍ 14ആം സീസണിലെ മൂന്നാം അങ്കത്തില്‍ സണ്‍റൈസസ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് നേർക്കുനേർ. വൈകീട്ട് 7:30ന് ചെന്നൈ എംഎ ചിതംബരം സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദ്,...

ഐപിഎൽ 14ആം സീസണ് നാളെ തുടക്കം; റോയൽ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്ക് ഇടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തെ വരവേൽക്കാൻ ഒരുങ്ങി ക്രിക്കറ്റ് ആരാധകർ. ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തുന്ന 14ആമത് ഐപിഎൽ എഡിഷന് നാളെ...

ഐപിഎൽ കിരീടം ഇക്കുറി ആർക്ക്; പ്രവചനവുമായി മൈക്കൽ വോൺ

മുംബൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ കിരീടം ആര്‍ക്കെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ളണ്ട് താരം മൈക്കൽ വോൺ. ഹാട്രിക്ക് നേട്ടവുമായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ്...
- Advertisement -