മുംബൈ ഇന്ത്യന്‍സിന് ഡെല്‍ഹിക്കെതിരെ വിജയ ലക്ഷ്യം 163
അബുദാബി: പോയിന്റ് ടേബിളില്‍ ആദ്യത്തെ രണ്ടു ടീമുകള്‍ ഒന്നാമതെത്താന്‍ പരസ്‌പരം ഏറ്റുമുട്ടുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വിജയിക്കാന്‍ 163 റണ്‍സ് വേണം. ടോസ് നേടിയ ഡെല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത്...
ആവേശ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം
ദുബായ്: ആവേശം അലതല്ലിയ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 159 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്‌ഥാൻ മറികടന്നത്.
രാജസ്‌ഥാൻ റോയല്‍സിന്റെ മധ്യനിരയില്‍ തിളങ്ങിയ രാഹുല്‍...
രാജസ്‌ഥാൻ റോയല്‍സിന് 159 റണ്‍സിന്റെ വിജയലക്ഷ്യം
ദുബായ്: കുട്ടി ക്രിക്കറ്റിന്റെ ആവേശം അകന്നുപോയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയല്‍സിന് നല്‍കിയത് 159 റണ്‍സിന്റെ വിജയലക്ഷ്യം.
ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറായ ഒരു...
കൈവിട്ട കളി; വീണ്ടും സംശയ നിഴലിലായി സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍
അബുദാബി: ഐപിഎല്ലില്‍ പഞ്ചാബിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നും താരം സുനില്‍ നരെയ്‌ന് തിരിച്ചടി. പഞ്ചാബിനെതിരെ ഒരു ഘട്ടത്തില്‍ കൈവിട്ട് പോയ കളിയുടെ ഗതി കൊല്‍ക്കത്തക്ക് അനുകൂലമാക്കിയതില്‍ നിര്‍ണായക...
ഐപിഎല്‍ വാതുവെപ്പ്; 8 പേര്‍ അറസ്റ്റില്‍
ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരവുമായി ബന്ധപ്പെട്ട വാതുവെപ്പ് സംഘത്തിലെ 8 പേരെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സൂരജ്, രാഹുല്‍, നിലേഷ്, യോഗേഷ്, വിശാല്‍, രാഹുല്‍,...
കോഹ്‌ലിയുടെ കരുത്തില്‍ ആര്‍സിബി
ദുബായ്: ക്യാപ്റ്റന്റെ ഉത്തരവാദിത്തോടെ മുന്നില്‍ നിന്നു നയിച്ച വിരാട് കോഹ്‌ലിയുടെ മാസ്‌മരിക ബാറ്റിംഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 37 റണ്‍സിന്റെ വിജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ചെന്നൈ...
അബുദാബി ടി-10 അടുത്ത വര്‍ഷത്തേക്ക് മാറ്റി
ഈ വര്‍ഷം അവസാനത്തോടെ നടക്കേണ്ടിയിരുന്ന അബുദാബി ടി-10 ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ അബുദാബിയില്‍ വെച്ചാണ് മല്‍സരങ്ങള്‍ നടക്കുക. അതേസമയം താരങ്ങളുടെ ലേലം...
അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അഫ്ഗാന്‍ ക്രിക്കറ്റ് താരം വിടവാങ്ങി
കാബൂള്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം അന്തരിച്ചു. അഫ്ഗാനിസ്ഥാന്‍ വലംകൈയ്യന്‍ ബാറ്റ്‌സ്‌മാന്‍ നജീബ് തറകായി (29) ആണ് മരണപ്പെട്ടത്. ഒക്‌ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ നജീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു....









































