Mon, Mar 16, 2026
25 C
Dubai

ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ; പവ്ള്യുചെങ്കോവയും ക്രസികോവയും ഏറ്റുമുട്ടും

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടത്തിൽ റഷ്യൻ താരം അനസ്‌താനിയാ പവ്ള്യുചെങ്കോവയും ചെക്ക് താരം ബർബോറ ക്രസികോവയും ഏറ്റുമുട്ടും. നാളെയാണ് മൽസരം. സെമി ഫൈനലിൽ സ്‌ളൊവേനിയൻ താരം തമറ...

ശ്രീലങ്കന്‍ പര്യടനം: ഇന്ത്യയെ ധവാന്‍ നയിക്കും; സഞ്‌ജുവും ദേവ്ദത്ത് പടിക്കലും ടീമില്‍

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്‌ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം പിടിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമിലാണ് ഇരുവരും ഇടംനേടിയത്....

മുൻ ഇന്ത്യൻ ബോക്‌സിങ് താരം ഡിങ്കോ സിങ് അന്തരിച്ചു

ഇംഫാൽ: ഇന്ത്യൻ ബോക്‌സിങ് താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ ഡിങ്കോ സിങ് അന്തരിച്ചു. 42 വയസായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ ബോക്‌സിങ്ങിലെ സൂപ്പർ താരമായിരുന്ന ഇദ്ദേഹം കരളിൽ അർബുദം ബാധിച്ചതിനെ തുടർന്ന്...

കളിക്കളത്തിന് ആവേശം പകരാൻ യൂറോ കപ്പ്; 24 ടീമുകൾ മാറ്റുരക്കും 

റോം: കോവിഡ് മഹാമാരിക്കിടെ ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികൾക്ക് ആവേശം പകരാൻ യൂറോ കപ്പ് ഫുട്ബാളിന് നാളെ റോമിൽ തുടക്കം. യൂറോപ്യൻ ഫുട്ബാളിലെ വമ്പൻമാർ അണിനിരക്കുന്ന ടൂർണമെന്റിന്റെ ആദ്യകളിയിൽ ഇറ്റലി തുർക്കിയെ നേരിടും. കോവിഡ്...

ഛേത്രി ഇന്ത്യയുടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോ; ബൈച്ചുങ് ബൂട്ടിയ

ന്യൂഡെൽഹി: അന്താരാഷ്‌ട്ര ഫുട്ബാളിൽ നിലവിലെ ഗോൾവേട്ടക്കാരിൽ മെസിയെ കടത്തിവെട്ടി രണ്ടാം സ്‌ഥാനത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പ്രശംസിച്ച് ഇന്ത്യൻ സൂപ്പർതാരം ബൈച്ചുങ് ബൂട്ടിയ. ഛേത്രിയെ പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയോടാണ് ബൂട്ടിയ...

അർജന്റീനക്ക് വീണ്ടും സമനില കുരുക്ക്; തോൽവി അറിയാതെ ബ്രസീൽ

ബാരാംഗ്വില്ല: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി ബ്രസീൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാഗ്വയെയാണ് ബ്രസീൽ കീഴടക്കിയത്. മറ്റൊരു മൽസരത്തിൽ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടിവന്നു. ആദ്യ പത്തുമിനിട്ടിൽ രണ്ടുഗോൾ...

ശ്രീലങ്കന്‍ പര്യടനം ജൂലൈ 13ന്; ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് ജൂലൈ 13ന് തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്റി-20 മൽസരങ്ങളാണ് പരമ്പരയിലുള്ളത്. 25 വരെ നീളുന്ന പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന്...

ഗോളടിയില്‍ മെസിയെ കടത്തിവെട്ടി; ഇനി മുന്നിൽ റൊണാൾഡോ മാത്രം; നേട്ടംകൊയ്‌ത് ഛേത്രി

ദോഹ: ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്ന് സുനില്‍ ഛേത്രി. ബംഗ്ളാദേശിനെതിരെ തിങ്കളാഴ്‌ച നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ഇരട്ട...
- Advertisement -