ഫ്രഞ്ച് ഓപ്പണ്‍; റോജര്‍ ഫെഡറര്‍ പിൻമാറി
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പിൻമാറി. പരിക്കിനെ തുടർന്നാണ് താരത്തിന്റെ തീരുമാനം. നവോമി ഒസാകയുടെ പിൻമാറ്റത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപേയാണ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു മറ്റൊരു...
ഐപിഎല്‍ 2021: രണ്ടാംഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഒക്‌ടോബര്‍ 15ന് ഫൈനല്‍
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ആരംഭിക്കുമെന്ന് എഎൻഐ റിപ്പോർട്. ഒക്‌ടോബർ 15ന് ഫൈനൽ പോരാട്ടം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ്...
യൂറോ സൗഹൃദ മൽസരങ്ങൾ; നെതർലൻഡിനും ഇംഗ്‌ളണ്ടിനും ജയം
ലണ്ടൻ: യൂറോ കപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മൽസരത്തിൽ ഇംഗ്‌ളണ്ടിന് ജയം. റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ളീഷ് ടീം തോൽപിച്ചത്. പെനാൽറ്റിയിലൂടെ മാർക്കസ് റഷ്‌ഫോർഡ് 68ആം മിനിറ്റില്‍ വിജയഗോൾ നേടി. യൂറോ...
ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ്
ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഥാപ്പ കളത്തിൽ ഇറങ്ങിയിരുന്നില്ല.
"അനിരുദ്ധ് ഥാപ്പ...
ചരിത്ര നേട്ടവുമായി ഷെല്ലി; അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിത
കിങ്സ്‌റ്റൺ: അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ. കിങ്സ്‌റ്റണിൽ നടന്ന മീറ്റിൽ 10.63 സെക്കൻഡിൽ ഓടിയെത്തിയാണ് ആൻ ഫ്രേസർ ഈ മിന്നും നേട്ടം...
കോവിഡ് വ്യാപനം; ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും
ന്യൂഡെൽഹി : ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്നും മാറ്റിയേക്കും. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് വേദി മാറ്റാനുള്ള തീരുമാനം. നിലവിലെ സാഹചര്യത്തിൽ വേദി മാറ്റുന്നതിൽ...
ടി-20 ലോകകപ്പിന് യുഎഇ വേദിയായേക്കും
ന്യൂഡെൽഹി: ടി-20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യൻ മോഹങ്ങള്‍ക്ക് തിരിച്ചടി. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനം ലോകകപ്പ് ഇന്ത്യക്ക് നഷ്‌ടപ്പെടുത്തിയേക്കും എന്നാണ് സൂചനകൾ. യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ബിസിസിഐ ഐസിസിയോട് തങ്ങളുടെ...
യൂറോ സൗഹൃദ മൽസരങ്ങൾ; ഇറ്റലിക്ക് ജയം, സ്‌പെയിനും പോർച്ചുഗലും സമനിലയിൽ പിരിഞ്ഞു
പോർട്ടോ: യൂറോ കപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ സ്‌പെയിനും പോർച്ചുഗലും സമനിലയിൽ പിരിഞ്ഞപ്പോൾ ഇറ്റലിക്ക് തകർപ്പൻ ജയം. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന സ്‌പെയിൻ-പോർച്ചുഗൽ പോരാട്ടത്തിന് പ്രതീക്ഷിച്ചത്ര വേഗമുണ്ടായില്ല....









































