Mon, Mar 16, 2026
25.2 C
Dubai

യുണൈറ്റഡിന് തോൽവി; പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക്

ലണ്ടൻ: പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്‌റ്റർ സിറ്റിക്ക്. ലെസ്‌റ്ററിനെതിരെ മാഞ്ചസ്‌റ്റർ യുണൈറ്റഡ് 2-1ന് തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പാക്കിയത്. കഴിഞ്ഞ നാല് സീസണുകളിലായി ഇത് മൂന്നാം തവണയാണ് മാഞ്ചസ്‌റ്റർ സിറ്റി പ്രീമിയർ ലീഗ്...

ചാമ്പ്യൻസ് ലീഗ് ഫൈനൽ; പുതിയ വേദിയായി പോർച്ചുഗൽ പരിഗണനയിൽ

ഇസ്‌താംബുൾ: മാഞ്ചസ്‌റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദിക്ക് പോർച്ചുഗൽ പരിഗണനയിൽ. തുര്‍ക്കിയിലെ ഇസ്‌താംബുളില്‍ വച്ച് നടക്കേണ്ട ഫൈനല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റുമെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. യുവേഫ...

യുവന്റസിനോട് വിട പറയാനൊരുങ്ങി ഇതിഹാസ താരം ബഫൺ

റോം: ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്‌ളബ് യുവന്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ...

കോവിഡ്; ഇന്ത്യക്ക് സഹായവുമായി സൺറൈസേഴ്‌സ് ടീമും, 30 കോടി നൽകും

ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായവുമായി ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു....

ഫോർമുല വൺ; ഹാമിൽട്ടൺ കുതിപ്പ് തുടരുന്നു

ബാഴ്‌സലോണ: ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻപ്രീയിൽ തുടർച്ചയായ അഞ്ചാം കിരീടം നേടി ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ നിന്ന് റേസിംഗ് ആരംഭിച്ച ഹാമിൽട്ടൺ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്‌റ്റപ്പനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. വെർസ്‌റ്റപ്പന്റെ...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ മാൽദീവ്സ്

മാൽദീവ്സ്: എഎഫ്‌സി കപ്പ് മൽസരങ്ങൾക്കായി എത്തിയ ഐഎസ്എൽ ക്ളബ് ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മാൽദീവ്സ്. ടീമിലെ മൂന്ന് അംഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മാൽദീവ്സ് രാജ്യം വിടാൻ നിർദ്ദേശം...

അഭിമാന നേട്ടം; ഒളിമ്പിക്‌സ് യോഗ്യത നേടി ഗുസ്‌തിതാരം സീമ ബിസ്‌ല

ബള്‍ഗേറിയ: അഭിമാന നേട്ടവുമായി ഇന്ത്യന്‍ വനിതാ ഗുസ്‌തിതാരം സീമ ബിസ്‌ല. ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്‌തി യോഗ്യതാ മൽസരത്തിൽ വിജയിച്ച താരം ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. 50 കിലോ വിഭാഗത്തിലാണ് സീമയുടെ...

ലോറസ് പുരസ്‌കാരം; നദാലും ഒസാക്കയും മികച്ച താരങ്ങൾ, ബയേൺ മ്യൂണിക് മികച്ച ടീം

മാഡ്രിഡ്: കായികലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും തിരഞ്ഞെടുത്തു. ജർമൻ ഫുട്ബോൾ ക്ളബ്ബായ ബയേൺ മ്യൂണിക്കാണ് ലോകത്തെ ഏറ്റവും മികച്ച...
- Advertisement -