Mon, Mar 16, 2026
26.5 C
Dubai

സ്വിസ് ഓപ്പൺ; ഫൈനലിൽ കരോളിന മെരിനോട് ദയനീയ തോൽവി; സിന്ധു മടങ്ങി

ബാസൽ: സ്വിസ് ഓപ്പൺ ഫൈനലിന്റെ കലാശപ്പോരിൽ നിരാശയോടെ ഇന്ത്യയുടെ പിവി സിന്ധു മടങ്ങി. സ്‌പെയ്‌നിന്റെ കരോളിന മെരിനോട് രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനലിൽ കൂടി തോൽവി ഏറ്റുവാങ്ങിയത്. മികച്ച...

ധോണിയുടെ എല്ലാ റെക്കോർഡുകളും പന്ത് തകർക്കുമെന്ന് കിരൺ മോറെ

മുംബൈ: എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിന്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ്...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; വേദി നിശ്‌ചയിച്ചിട്ടില്ലെന്ന് ഐസിസി

ദുബായ്: ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വേദി നിശ്‌ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോർഡ്‌സിലാകും ഫൈനൽ നടക്കുകയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ എഡ്‌ജ്‌ബാസ്‌റ്റൺ, ഓൾഡ് ട്രാഫഡ്,...

ഐപിഎൽ മൽസരക്രമമായി; ആദ്യ പോരാട്ടത്തിൽ മുംബൈക്ക് എതിരാളികളായി ആർസിബി

മുംബൈ: ഐപിഎൽ 14ആം സീസൺ ഇക്കുറി ഇന്ത്യയിൽ തന്നെ നടക്കും. സീസണിന്റെ മൽസരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഏപ്രിൽ 9നാണ് തുടക്കം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് ഉൽഘാടന പോരാട്ടം...

സ്വിസ് ഓപ്പൺ ടൂർണമെന്റ്; പിവി സിന്ധു ഫൈനലിൽ

ബാസൽ: സ്വിസ് ഓപ്പൺ വനിതാ വിഭാഗം ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഫൈനലിലെത്തി ഇന്ത്യൻ താരം പിവി സിന്ധു. സെമി ഫൈനലിൽ ഡെൻമാർക്കിന്റെ മിയ ബ്‌ളിച്ച്‌ഫെൽഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിൽ ഇടം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരം...

1000 റൺ തികക്കുന്ന ആദ്യ ഓപ്പണർ; പുതിയ നേട്ടം കുറിച്ച് ഹിറ്റ്‌മാൻ

മുംബൈ: ഹിറ്റ്‌മാൻ രോഹിത് ശർമയുടെ കിരീടത്തിൽ പുതിയ പൊൻതൂവൽ. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികക്കുന്ന ആദ്യ ഓപ്പണറായി മാറിയിരിക്കുകയാണ് താരം. ഇംഗ്‌ളണ്ടിനെതിരായ നാലാം ടെസ്‌റ്റിലെ ആദ്യ ഇന്നിങ്സിൽ 49 റൺസ്...

ഐഎസ്എൽ പ്ളേ ഓഫിന് ഇന്ന് തുടക്കം; ആദ്യ സെമിയിൽ ഗോവ മുംബൈക്ക് എതിരെ

ഗോവ: ഐഎസ്എൽ കിരീട വിജയികളെ അറിയാൻ നാല് മൽസരങ്ങൾ മാത്രം ശേഷിക്കെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ സെമിയിലെ ഒന്നാം പാദ മൽസരത്തിൽ കരുത്തരായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും...

ഒളിമ്പിക്‌സ്; വിദേശ കാണികള്‍ക്ക് പ്രവേശനം വിലക്കാന്‍ നീക്കം

ടോക്കിയോ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നത് വിലക്കാനൊരുങ്ങി ജപ്പാന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സ് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് നീക്കം. സ്‌റ്റേഡിയത്തില്‍...
- Advertisement -