ഐസിസി ടി20 റാങ്കിങ്; കോഹ്‌ലിക്ക് മുന്നേറ്റം, കെഎൽ രാഹുൽ രണ്ടാമത്
ദുബായ്: ഐസിസി ടി20 ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ് പുറത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒരു റാങ്ക് മുന്നിൽ കയറി ആറാമതായി. 697 പോയന്റുകളാണ് കോഹ്‌ലിക്കുള്ളത്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ 816 പോയന്റോടെ...
വിജയ് ഹസാരെ ട്രോഫി; അടിച്ചൊതുക്കി കേരളം ക്വാർട്ടറിൽ
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്‌ഥാനക്കാരായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, മുംബൈ, സൗരാഷ്‌ട്ര എന്നിവർ ക്വാർട്ടറിൽ എത്തിയതിന് പിന്നാലെ മികച്ച...
വെടിക്കെട്ട് ബാറ്റിങ്ങുമായി ഉത്തപ്പ; 8.5 ഓവറില്‍ ബിഹാറിനെ തോൽപ്പിച്ച് കേരളം
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ബിഹാറിനെ തകർത്ത് കേരളം. എതിരാളികൾ പടുത്തുയർത്തിയ 148 റൺസ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ അനായാസമായി മറികടന്നു....
ഐഎസ്എൽ; ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം
ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം. അവസാന ദിനം രണ്ട് മൽസരങ്ങൾ നടക്കുമ്പോൾ ഹൈദരാബാദ്-ഗോവ മൽസരം ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമാകും. ഗോവക്ക് സമനില പോലും പ്ളേ ഓഫിലേക്ക്...
ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റ്; ഒരുക്കുന്നത് ബാറ്റിംഗ് പിച്ചെന്ന് റിപ്പോർട്ടുകൾ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ നാലാം മൽസരത്തിൽ ബാറ്റിംഗ് പിച്ചാവും ഒരുക്കുകയെന്ന് റിപ്പോർട്ടുകൾ. മൊട്ടേര നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സ്‌പിൻ പിച്ച് വ്യാപക വിമർശനം നേരിട്ട സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് അവസാനിച്ച...
കോവിഡ് വ്യാപനം; ഇന്ത്യ- ഇംഗ്‌ളണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റിയേക്കും
പൂനെ: മഹാരാഷ്‍ട്രയിലെ ഉയർന്ന കോവിഡ് വ്യാപനം മൂലം ഇന്ത്യ- ഇംഗ്‌ളണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റാൻ സാധ്യത. മാർച്ച് 23 മുതൽ 28 വരെ പൂനെ എംസിഎ സ്‌റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന ഏകദിന...
വിരമിക്കല്‍ പ്രഖ്യാപിച്ച് യൂസുഫ് പഠാന്‍
വഡോദര: ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍. ട്വിറ്ററിലൂടെയാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. പഠാന്റെ വിരമിക്കല്‍ പ്രഖ്യാപന കുറിപ്പ് പുറത്തുവന്നു.
'ആദ്യമായി ഇന്ത്യക്ക് വേണ്ടി...
ഐഎസ്എൽ; പ്ളേ ഓഫ് തേടി നോർത്ത് ഈസ്‌റ്റ്, എതിരാളികൾ ബ്ളാസ്‌റ്റേഴ്‌സ്
ഗോവ: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ഇന്ന് ഇറങ്ങും. പ്ളേ ഓഫ് പ്രവേശനം തേടി എത്തുന്ന നോർത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഇന്നത്തെ മൽസരം വിജയിച്ചാൽ നോർത്ത് ഈസ്‌റ്റ് പ്ളേ...









































