കോവിഡ് വ്യാപനം; ഇന്ത്യ- ഇംഗ്‌ളണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റിയേക്കും

By News Desk, Malabar News
cricket-bat-ball
Representational Image
Ajwa Travels

പൂനെ: മഹാരാഷ്‍ട്രയിലെ ഉയർന്ന കോവിഡ് വ്യാപനം മൂലം ഇന്ത്യ- ഇംഗ്‌ളണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റാൻ സാധ്യത. മാർച്ച് 23 മുതൽ 28 വരെ പൂനെ എംസിഎ സ്‌റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന ഏകദിന പരമ്പരയാണ് മാറ്റാൻ ബിസിസിഐ ആലോചിക്കുന്നത്.

വ്യാഴാഴ്‌ച മാത്രം സംസ്‌ഥാനത്ത് 8000ലധികം കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. മുംബൈയിൽ ഇത് 1100 ആയിരുന്നു. ഇത്തരത്തിൽ കോവിഡ് ബാധ വർധിക്കുന്നത് പരമ്പരക്ക് ഭീഷണി ആയേക്കുമെന്നാണ് വിലയിരുത്തൽ. മൂന്ന് മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

Kerala News: കൊച്ചി മറൈൻ ഡ്രൈവിലെ വാക് വേ ഉൽഘാടനം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE