Fri, Mar 29, 2024
23.8 C
Dubai
Home Tags Covid_maharashtra

Tag: covid_maharashtra

കോവിഡ്: മുംബൈയിലും പൂനെയിലും കേസുകൾ കൂടുന്നു; ആശങ്ക

മുംബൈ: വീണ്ടും കോവിഡ് ആശങ്കയിൽ രാജ്യം. മുംബൈ, പൂനെ, നാസിക്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കോവിഡ് നിരക്ക് ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ സാധാരണ ജീവിതത്തിലേക്ക്...

കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഡെൽഹിയിലും മുംബൈയിലും ജാഗ്രത

ന്യൂഡെൽഹി: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഡെൽഹി. സ്‌കൂൾ കു‌ട്ടികളിൽ കോവിഡ് വ്യാപകമായി കണ്ടെത്തുന്നതിനാൽ സ്‌കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ ഉടൻ നൽകുമെന്നു ഉപമുഖ്യമന്ത്രി മനീഷ്...

കോവിഡ് കൂടുന്നതിനിടെ മാസ്‌ക് ഒഴിവാക്കാനുള്ള നടപടികളുമായി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് വ്യാപനത്തിനിടെ മാസ്‌ക് ഒഴിവാക്കാനുള്ള നടപടികളിലേക്ക് കടന്ന് മഹാരാഷ്‌ട്ര. ഇത് സംബന്ധിച്ച് കേന്ദ്ര- സംസ്‌ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സുകളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. കോവിഡിനെതിരായ ഏറ്റവും...

കോവിഡ് കുറയുന്നു; മുംബൈയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

മുംബൈ: മുംബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് മേയർ കിഷോരി പെഡ്‌നേക്കർ. ഫെബ്രുവരി അവസാനത്തോടെ അൺലോക്ക് നിലവിൽ വരും. രാജ്യവ്യാപകമായി കോവിഡ് കേസുകൾ കുറയുന്നതിനാലാണ് തീരുമാനമെന്നും മേയർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം...

കോവിഡ് വ്യാപനം; ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗികൾ വർധിക്കുന്നു

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്കയാകുന്നതിനിടെ ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗവ്യാപന ഭീതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3194 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ഡെൽഹിയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

ഒമൈക്രോൺ വ്യാപനം; മഹാരാഷ്‌ട്രയിലെ സ്‌കൂളുകൾ അടച്ചിടാൻ നീക്കം

മുംബൈ: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്വാദ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം...

മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗ സാധ്യത, ഭയപ്പെടേണ്ടതില്ല; ആരോഗ്യമന്ത്രി

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും, എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. മൂന്നാംഘട്ട വ്യാപനത്തിൽ രോഗികൾക്ക് ഓക്‌സിജൻ കിടക്കകളുടെ ആവശ്യം വരില്ലെന്നും സ്‌ഥിതി ഭദ്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ...

മഹാരാഷ്‌ട്രയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു; വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ആരാധനാലയങ്ങളും തുറക്കും

മുംബൈ: മഹാരാഷ്‌ട്രയിൽ ഒക്‌ടോബർ 22 മുതല്‍ സിനിമാ തിയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്‌ചാത്തലത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയേറ്ററുകളുടെ പ്രവര്‍ത്തനം. അടുത്ത മാസം 4...
- Advertisement -