Mon, Apr 29, 2024
35.8 C
Dubai
Home Tags Covid_maharashtra

Tag: covid_maharashtra

മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാം

മുംബൈ: മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിനെടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാൻ അനുമതി. ഞായറാഴ്‌ച മുതൽ പ്രവേശനം സാധ്യമാകുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. കോവിഡ് വാക്‌സിൻ രണ്ട് ഡോസുകളും എടുത്ത ആളുകൾക്ക് മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതായി...

മഹാരാഷ്‌ട്രയിൽ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ ആഗസ്‌റ്റ് 15 മുതല്‍; മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്‌ട്രയിൽ ആഗസ്‌റ്റ് 15 മുതല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ പുനാരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് യാത്രാനുമതി നൽകുക. നിലവിൽ അവശ്യസേവനങ്ങള്‍...

മഹാരാഷ്‌ട്രയിൽ ഡെൽറ്റ പ്ളസ്​ വകഭേദം കണ്ടെത്തിയത്​ 21 പേർക്ക്

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ്​ വകഭേദം റി​പ്പോർട്​ ചെയ്‌തത്‌​ 21 പേർക്ക്​. സംസ്​ഥാന ആരോഗ്യമന്ത്രി രാജേഷ്​ തോപെ അറിയിച്ചതാണ്​ ഇക്കാര്യം. ഡെൽറ്റ പ്ളസ്​ വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന്​...

മുൻകരുതൽ ആവശ്യം; ‘ഡെൽറ്റ പ്ളസ്’ മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മഹാരാഷ്‌ട്രക്ക് മുന്നറിയിപ്പ്

മുംബൈ: മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിൽ മഹാരാഷ്‌ട്രയിലെ രോഗികളുടെ എണ്ണം വർധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം സംസ്‌ഥാനത്ത്‌ മൂന്നാം തരംഗത്തിന് കാരണമാകുമെന്നും രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും കോവിഡ് ടാസ്‌ക്...

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; ലോക്ക്‌ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര സര്‍ക്കാര്‍. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ നിശ്‌ചിത സമയത്തേക്ക് തുറക്കാന്‍...

കോവിഡ് കുറഞ്ഞു; മഹാരാഷ്‌ട്രയിലും ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിങ് ആരംഭിക്കുന്നു

മഹാരാഷ്‌ട്ര: കോവിഡ് കേസുകള്‍ കുറയുന്ന പശ്‌ചാത്തലത്തില്‍ മഹാരാഷ്‌ട്രയിലും അണ്‍ലോക്കിങ് നടപടികൾ തുടങ്ങാൻ തീരുമാനം. സംസ്‌ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡെൽഹിക്കും ഉത്തർ പ്രദേശിനും പിന്നാലെയാണ്...

മഹാരാഷ്‍ട്രയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന; ലോക്ക്‌ഡൗൺ നീട്ടി

മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളെന്ന് റിപ്പോര്‍ട്. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് രോഗം...

മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതോടെയാണ് നടപടി. ഇന്നലെ ചേർന്ന മന്ത്രിസഭാ...
- Advertisement -