Tue, Mar 17, 2026
27.2 C
Dubai

ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അഭിമാന പോരാട്ടം; ചെന്നൈയിൻ എഫ്‌സി എതിരാളികൾ

ഗോവ: ഐഎസ്എല്ലിൽ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ച കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിക്ക് എതിരായാണ് ബ്ളാസ്‌റ്റേഴ്‌സ്‌ ഇന്ന് കളിക്കുന്നത്. സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം....

ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്

മുംബൈ: ഇംഗ്‌ളണ്ടിന് എതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 പേർ അടങ്ങുന്ന സംഘത്തിൽ നിന്നും മലയാളി താരം സഞ്‌ജു സാംസണെ ഒഴിവാക്കി. അതേസമയം ടെസ്‌റ്റ്...

ജംഷഡ്‌പൂരിന് ഇന്ന് നിർണായകം; എതിരാളികൾ മുംബൈ സിറ്റി

ഗോവ: ഐഎസ്എൽ ഏഴാം സീസൺ ലീഗ് ഘട്ടം കഴിയാറായപ്പോൾ പ്ളേ ഓഫ് പ്രവേശനത്തിനുള്ള പോരാട്ടം മുറുകുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ ജംഷഡ്‌പൂർ എഫ്‌സി രണ്ടാം സ്‌ഥാനക്കാരായ മുംബൈ സിറ്റിയെ നേരിടും. ജംഷഡ്‌പൂരിന് ഇന്ന്...

ആസ്ട്രേലിയൻ ഓപ്പൺ; സ്‌റ്റിസിപാസിനെ തകർത്ത് മെദ്‌വെദെവ് ഫൈനലിൽ

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സ്‌റ്റിസിപാസിനെ തകർത്ത് റഷ്യയുടെ ഡാനിൽ മെദ്‌വെദെവ് ഫൈനലിൽ. വെള്ളിയാഴ്‌ച നടന്ന സെമി പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെദ്‌വെദെവിന്റെ തകർപ്പൻ ജയം. സ്‌കോർ: 6-4, 6-2, 7-5. സെർബിയയുടെ...

ക്രിസ് മോറിസിന് ചരിത്രത്തിലെ ഏറ്റവും വലിയ തുക; ഗ്‌ളെൻ മാക്‌സ്‌വെൽ ആർസിബിക്ക് സ്വന്തം

ചെന്നൈ: ഐപിഎൽ താരലേലത്തിൽ ഓൾ റൗണ്ടർമാർക്ക് ഇക്കുറി ‌വൻ തുക. ഇംഗ്‌ളീഷ് ഓൾ റൗണ്ടർ മോയീൻ അലിയെ ഏഴ് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. ഷാക്കിബ് അലി ഹസൻ വീണ്ടും...

ഐപിഎൽ താരലേലം ഇന്ന്; പ്രതീക്ഷയോടെ കേരള താരങ്ങൾ

ചെന്നൈ: ഈ വ‍ർഷത്തെ ഐപിഎൽ താരലേലം ഇന്ന് നടക്കും. ചെന്നൈയിൽ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങളാണ്. 61 താരങ്ങളെയാണ്...

ഓസ്‌ട്രേലിയൻ ഓപ്പൺ; നദാലിനെ തകർത്ത് സിറ്റ്സിപാസ് സെമിയിൽ

മെൽബൺ: നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്‌പെയിനിന്റെ  ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ തകർത്ത് സ്‌റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ. 5 സെറ്റുകൾ നീണ്ട തകർപ്പൻ കളിക്ക്...

പരിശീലകൻ കിബു വികൂനയെ പുറത്താക്കി ബ്ളാസ്‌റ്റേഴ്‌സ്

മുഖ്യ പരിശീലകൻ കിബു വികൂനയെ പുറത്താക്കി കേരള ബ്ളാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലിൽ ഹൈദരാബാദിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് നടപടി. പ്‌ളേ ഓഫ് കാണാതെ പുറത്തായ ബ്ളാസ്‌റ്റേഴ്‌സ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്നലെ നടന്ന മൽസരത്തിൽ...
- Advertisement -