ആസ്ട്രേലിയൻ ഓപ്പൺ; സ്‌റ്റിസിപാസിനെ തകർത്ത് മെദ്‌വെദെവ് ഫൈനലിൽ

By Trainee Reporter, Malabar News
Ajwa Travels

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സ്‌റ്റിസിപാസിനെ തകർത്ത് റഷ്യയുടെ ഡാനിൽ മെദ്‌വെദെവ് ഫൈനലിൽ. വെള്ളിയാഴ്‌ച നടന്ന സെമി പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെദ്‌വെദെവിന്റെ തകർപ്പൻ ജയം. സ്‌കോർ: 6-4, 6-2, 7-5.

സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചാണ് ഫൈനലിൽ മെദ്‌വെദെവിന്റെ എതിരാളി. കഴിഞ്ഞ ദിവസം നടന്ന സെമിയിൽ റഷ്യയുടെ അസ്‌ലൻ കരറ്റ്സവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലിൽ ഇടം നേടിയത്. ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫൈനലിൽ പോരാടുക. താരത്തിന്റെ 28ആം ഗ്രാൻഡ്‌സ്‌ലാം ഫൈനലാണിത്.

Read also: ദൃശ്യം 2 തെലുങ്കിലേക്ക്; നായകൻ വെങ്കിടേഷ് തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE