Tue, Mar 17, 2026
27.1 C
Dubai

ക്യാമ്പ്നൗവിൽ പിഎസ്‌ജിയോട് തകർന്നടിഞ്ഞ് ബാഴ്‍സ; എംബാപെക്ക് ഹാട്രിക്

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ സ്വപ്‌നവുമായി സ്വന്തം മൈതാനത്ത് ഇറങ്ങിയ ബാഴ്‌സയെ പിഎസ്‌ജി തകർത്തു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പോച്ചറ്റിനോയുടെ ടീം റൊണാൾഡ്‌ കൂമന്റെ ബാഴ്‌സയെ തോൽപ്പിച്ചത്. ബാഴ്‌സയുടെ ഡിഫൻസിലെ വിള്ളലുകൾ ശരിക്കും...

ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ; രണ്ടാം ടെസ്‌റ്റിൽ കൂറ്റൻ ജയം

ചെന്നൈ: രണ്ടാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ ജയം പിടിച്ചെടുത്തു. 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ടെസ്‌റ്റിലെ പരാജയത്തിന് ശേഷം രണ്ടാം മൽസരം ജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ളണ്ടിന് ഒപ്പമെത്തി. ഇതോടെ...

സൂപ്പർ ലീഗിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും

ഗോവ: ഏഴാം സീസണിലെ പ്രതീക്ഷകൾ അസ്‌തമിച്ച ബ്ളാസ്‌റ്റേഴ്‌സ് ജയം തേടിയിറങ്ങുന്നു. യുവനിരയുമായി വന്ന് ഇക്കുറി കറുത്ത കുതിരകളായി മാറിയ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഗോവയിലെ വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ...

വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്ത്‌ നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം...

സ്‌റ്റേഡിയം പരിപാലനത്തിൽ നിന്ന് പിൻമാറി കെസിഎ; കേരളത്തിന് ലോകകപ്പ് വേദി നഷ്‌ടമായേക്കും

തിരുവനന്തപുരം: കേരളത്തിന് ഇക്കുറി ട്വന്റി 20 ലോകകപ്പ് വേദി നഷ്‌ടമായേക്കും. കാര്യവട്ടം സ്‌പോർട്സ്‌ ഹബ് സ്‌റ്റേഡിയം പരിപാലനത്തിൽ നിന്ന് കെസിഎ പിൻമാറിയതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനായി കാര്യവട്ടത്തെ പരിഗണിക്കില്ല. അധികൃതർ ക്രിക്കറ്റ്...

ജാതിയാധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസ്

ഹിസാര്‍: ഇന്‍സ്‌റ്റഗ്രാം ലൈവ് ചാറ്റിനിടെ ദളിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസെടുത്ത് പോലീസ്. ഹിസാറിലെ ഹന്‍സി പോലീസ് സ്‌റ്റേഷനിലാണ് ഞായറാഴ്‌ച യുവരാജ് സിങിനെതിരെ കേസ്...

ഇംഗ്‌ളണ്ട് 134ന് പുറത്ത്; ഇന്ത്യക്ക് 195 റണ്‍സിന്റെ ലീഡ്

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്‌ളണ്ട് 134 റണ്‍സിന് പുറത്ത്. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്‌ളണ്ടിന്റെ പോരാട്ടം 134ല്‍ അവസാനിക്കുക ആയിരുന്നു. ആര്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനമാണ്...

ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; പ്ളേ ഓഫ് ഉറപ്പിക്കാൻ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും

ഗോവ: ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും ഇറങ്ങുന്നു. രണ്ട് മൽസരങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന മൽസരത്തിൽ നോർത്ത് ഈസ്‌റ്റ്...
- Advertisement -