സ്‌റ്റേഡിയം പരിപാലനത്തിൽ നിന്ന് പിൻമാറി കെസിഎ; കേരളത്തിന് ലോകകപ്പ് വേദി നഷ്‌ടമായേക്കും

By News Desk, Malabar News
KCA withdraws from stadium maintenance; Kerala may miss the World Cup venue
Ajwa Travels

തിരുവനന്തപുരം: കേരളത്തിന് ഇക്കുറി ട്വന്റി 20 ലോകകപ്പ് വേദി നഷ്‌ടമായേക്കും. കാര്യവട്ടം സ്‌പോർട്സ്‌ ഹബ് സ്‌റ്റേഡിയം പരിപാലനത്തിൽ നിന്ന് കെസിഎ പിൻമാറിയതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനായി കാര്യവട്ടത്തെ പരിഗണിക്കില്ല. അധികൃതർ ക്രിക്കറ്റ് ഇതര പരിപാടികൾക്ക് വേണ്ടി സ്‌റ്റേഡിയം വിട്ടുനൽകി മൈതാനം നശിപ്പിക്കുന്നു എന്നാണ് കെസിഎ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു പിൻവാങ്ങൽ. തുടർന്ന്, കാര്യവട്ടത്ത് നടത്താനിരുന്ന വനിതാ ക്രിക്കറ്റ് പരമ്പരയും റദ്ദാക്കാനാണ് സാധ്യത.

Also Read: സിദ്ദീഖ് കാപ്പന് കർശന ഉപാധികളോടെ അഞ്ച് ദിവസത്തേക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE