Tue, Mar 17, 2026
27.1 C
Dubai

ഓസ്‌ട്രേ​ലിയന്‍ ഓപ്പണ്‍; നാലാം റൗണ്ടില്‍ കടന്ന് നദാല്‍

മെല്‍ബണ്‍: ഓസ്‌ട്രേ​ലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്ന് റാഫേല്‍ നദാല്‍. കമറോണ്‍ നോരിയെ പരാജയപ്പെടുത്തിയാണ് നദാലിന്റെ നേട്ടം. ബ്രിട്ടീഷ് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ മറികടന്നത്. സ്‌കോര്‍: 7-5, 6-2, 7-5. റോഡ് ലോവര്‍...

ഐലീഗിൽ മിന്നും ജയം സ്വന്തമാക്കി ഗോകുലം കേരള

കൊൽക്കത്ത: ഐലീഗിൽ വിജയ പാതയിലേക്ക് തിരികെയെത്തി ഗോകുലം കേരള. ട്രാവു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന മൽസരത്തിൽ കേരളത്തിന്റെ ഏക ഐലീഗ് ക്ളബ്ബായ ഗോകുലം തറപറ്റിച്ചത്. എമിൽ ബെന്നിയാണ്...

പുതിയ പരിശീലകനെ കണ്ടെത്തി ബെംഗളൂരു എഫ്‌സി

കാർലസ് കുട്രറ്റിന് പകരം പുതിയ പരിശീലകനെ കണ്ടെത്തി ബെംഗളൂരു എഫ്‌സി. ഇറ്റാലിയൻ പരിശീലകനായ മാർകോ പെസയോലി ആണ് ബെംഗളൂരുവിനായി ഇനി കളിയുടെ തന്ത്രങ്ങൾ മെനയുക. മൂന്ന് വർഷത്തെ കരാറിലാണ് മാർകോ ടീമിലേക്ക് എത്തുന്നത്‌. ഏപ്രിലിൽ...

ഐപിഎൽ താരലേലം; അന്തിമ പട്ടികയിൽ ഇടം നേടാതെ ശ്രീശാന്ത്; ആകെ 292 താരങ്ങൾ

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടാതെ എസ് ശ്രീശാന്ത് പുറത്ത്. വിലക്ക് നീക്കിയതോടെ ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നതിനായി പേര് രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും ശ്രീശാന്തിനെ അവസാന...

പകരം വീട്ടാൻ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ഒഡീഷ

ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ തൊണ്ണൂറാമത്തെ മൽസരത്തിൽ ഇന്ന് ഒഡിഷക്ക് എതിരെ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ആദ്യപാദത്തിൽ ഒഡീഷയോട് വഴങ്ങിയ തോൽവിക്ക് പകരം വീട്ടുക ലക്ഷ്യമിട്ടാണ് കേരളം വരുന്നത്. പ്ളേ ഓഫിലേക്ക്...

ടെസ്‌റ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന് തിരിച്ചടി; കോഹ്‌ലിയെ പിന്നിലാക്കി ജോ റൂട്ട്

ബാറ്റ്‌സ്‌മാൻമാരുടെ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. നേരത്തെ റാങ്കിങ്ങിൽ മൂന്നാം സ്‌ഥാനത്തുണ്ടയിരുന്ന കോഹ്‌ലി അഞ്ചാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരിക്കുക ആണ്. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കോഹ്‌ലിയെ മറികടന്ന്...

ഐഎസ്എൽ; ജയം തേടി ചെന്നൈയിനും ജംഷഡ്പൂരും ഇന്ന് നേർക്കുനേർ

ഇന്ത്യ‌ൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി-ജംഷഡ്പൂർ എഫ്‌സി പോരാട്ടം. പ്ളേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് രാത്രി 7.30നാണ് മൽസരം. നിലവിൽ 18 പോയിന്റുമായി ജംഷഡ്പൂർ...

ചെപ്പോക്കിൽ ഇന്ത്യക്ക് തകർച്ച; 227 റൺസിന്റെ വമ്പൻ ജയവുമായി ഇംഗ്ളണ്ട്

ചെന്നൈ: ഇംഗ്ളണ്ടിന് എതിരായ ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് പരാജയം. അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ 420 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് പാതിവഴിയിൽ പോലും എത്താൻ കഴിഞ്ഞില്ല. ഒൻപത് വിക്കറ്റുകൾ കൈയിൽ...
- Advertisement -