ഓസ്‌ട്രേ​ലിയന്‍ ഓപ്പണ്‍; നാലാം റൗണ്ടില്‍ കടന്ന് നദാല്‍

By Staff Reporter, Malabar News
nadal
റാഫേല്‍ നദാല്‍
Ajwa Travels

മെല്‍ബണ്‍: ഓസ്‌ട്രേ​ലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്ന് റാഫേല്‍ നദാല്‍. കമറോണ്‍ നോരിയെ പരാജയപ്പെടുത്തിയാണ് നദാലിന്റെ നേട്ടം. ബ്രിട്ടീഷ് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ മറികടന്നത്. സ്‌കോര്‍: 7-5, 6-2, 7-5.

റോഡ് ലോവര്‍ അരീനയിലെ ആളില്ലാ സ്‌റ്റേഡിയത്തിനു മുന്നിലായിരുന്നു നദാലിന്റെ പോരാട്ടം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലവില്‍ ലോക്‌ഡൗണിലാണ് മെല്‍ബണ്‍.

ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയാണ് അടുത്ത റൗണ്ടില്‍ നദാലിന്റെ എതിരാളി.

Read Also: ‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനമെത്തി; തിളങ്ങി നൂറിനും അക്ഷയ്‌യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE