വിജയ് ഹസാരെ ട്രോഫി; കേരളത്തെ സച്ചിൻ ബേബി നയിക്കും, ശ്രീശാന്ത് ടീമിൽ
കൊച്ചി: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ സഞ്‌ജു സാംസൺ ആയിരുന്നു കേരളത്തിന്റെ ക്യാപ്റ്റനായത്. എന്നാൽ, 50 ഓവർ ടൂർണമെന്റിൽ സച്ചിൻ ബേബി ക്യാപ്റ്റൻ...
പ്രഥമ ഐസിസി ‘പ്ളയർ ഓഫ് ദി മന്ത്’ പുരസ്‌കാരം ഋഷഭ് പന്തിന്
ന്യൂഡെൽഹി: ഇന്ത്യൻ താരം റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ളയർ ഓഫ് ദ മന്ത്’ പുരസ്‌കാരം. ഓസ്ട്രേലിയക്ക് എതിരെ നടന്ന ടെസ്‌റ്റ് പരമ്പരയിലെ ബാറ്റിംഗ് പ്രകടനമാണ് പന്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വാർത്താകുറിപ്പിലൂടെ ഐസിസി...
ഗോവൻ വെല്ലുവിളി മറികടക്കാൻ മുംബൈ ഇന്നിറങ്ങും
വാസ്‌കോ: ഐഎസ്എല്ലിൽ ഏറ്റവും മികച്ച രീതിയിൽ ആക്രമണ ഫുട്ബോൾ കാഴ്‌ചവെക്കുന്ന ടീമുകളായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും നേർക്കുനേർ. ഇന്ന് ജയിച്ചാൽ മുംബൈക്ക് പ്ളേ ഓഫ് ഉറപ്പിക്കാം.
അതേസമയം ഗോവക്ക് ഇന്ന് നിർണായകമാണ്. ജയിച്ചാൽ...
ഇന്ത്യൻ ടെന്നീസ് ഇതിഹാസം അക്‌തര്‍ അലി വിടവാങ്ങി
ന്യൂഡെൽഹി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും മുന്‍ ഡേവിസ് കപ്പ് പരിശീലകനും ആയിരുന്ന അക്‌തര്‍ അലി അന്തരിച്ചു. 83 വയസായിരുന്നു. അര്‍ബുദം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലാണ് അന്ത്യം. ഇന്ത്യയുടെ ഇപ്പോഴത്തെ ഡേവിസ് കപ്പ്...
വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതൽ; കേരളം ഗ്രൂപ്പ് സിയിൽ
ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി താരങ്ങൾ വരുന്ന 13ആം തീയതി...
മുൻ ചാമ്പ്യൻമാർ നേർക്കുനേർ; ബെംഗളൂരുവിന് ചെന്നൈയിൻ എഫ്‌സിയുടെ വെല്ലുവിളി
ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തിൽ ഇന്ന് ബെംഗളൂരു എഫ്‌സി ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വിജയമില്ലാത്ത നീണ്ട ഇടവേളക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ബെംഗളൂരു.
ഇന്ററിം കോച്ച് നൗഷാദ്...
ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരക്ക് നാളെ തുടക്കമാവും
ചെന്നൈ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്‌റ്റുകളെ തീരുമാനിക്കുന്ന നിർണായക പരമ്പരയിൽ ഇന്ത്യയും ഇംഗ്‌ളണ്ടും ഏറ്റുമുട്ടുന്നു. നാളെയാണ് പരമ്പരയിലെ ആദ്യ മൽസരം ആരംഭിക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. ഓസീസിനെ അവരുടെ...
കലിപ്പടക്കാൻ ബ്ളാസ്‌റ്റേഴ്‌സ്; നിർണായക മൽസരത്തിൽ ഇന്ന് മുംബൈയെ നേരിടും
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന ഭാഗത്തോടെ അടുക്കുമ്പോൾ പ്ളേ ഓഫ് സാധ്യത നിലനിർത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്നു. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ നിരയുമായി എത്തുന്ന മുംബൈ...









































