Tue, Mar 17, 2026
25.3 C
Dubai

മുൻ ഇന്ത്യൻ ഗോൾ കീപ്പർ പ്രശാന്ത ഡോറ അന്തരിച്ചു

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ഗോൾ കീപ്പർ പ്രശാന്ത് ഡോറ അന്തരിച്ചു. 44 വയസായിരുന്നു. അപൂർവ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുകയായിരുന്ന അദ്ദേഹം ചൊവ്വാഴ്‌ചയാണ് അന്തരിച്ചത്. മോഹൻ ബഗാൻ, ഈസ്‌റ്റ് ബംഗാൾ, മുഹമ്മദൻ സ്‌പോർട്ടിങ്...

ഐഎസ്എൽ; എടികെയ്‌ക്കെതിരെ നോർത്ത് ഈസ്‌റ്റ് ഇന്നിറങ്ങും

ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാനും നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ കളിയിൽ ചെന്നൈയിനെ തോൽപ്പിച്ച് വിജയ പാതയിൽ തിരിച്ചെത്തിയ മോഹൻ ബഗാൻ വിജയ പ്രതീക്ഷയിലാണ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ...

ഐഎസ്എൽ; മുംബൈ സിറ്റിക്ക് എതിരാളി ചെന്നൈയിൻ എഫ്‌സി

വാസ്കോ: ഐഎസ്‌എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ചെന്നൈയിൻ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴര‌ക്കാണ് കളി തുടങ്ങുക. സീസണില്‍ എതിരാളികൾക്ക് പിടിച്ചുകെട്ടാനാവാതെ മുന്നേറുന്ന ടീമാണ് മുംബൈ. പോയിന്റ് പട്ടികയിലെ അപ്രമാദിത്വത്തിന് അപ്പുറം...

ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; ജയം തേടി ബെംഗളൂരുവും, ഹൈദരാബാദും

വാസ്‌കോ: ഐഎസ്‌എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങള്‍. ജംഷഡ്‌പൂർ എഫ്‌സി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യ കളിയിൽ ഹൈദരാബാദിനെ നേരിടും. 17 പോയിന്റുള്ള ഹൈദരാബാദ് ലീഗിൽ നാലും 13 പോയിന്റുള്ള ജംഷഡ്‌പൂർ ഒൻപതും സ്‌ഥാനത്താണ്. ആദ്യപാദത്തിൽ...

ഗോവയെ നേരിടാൻ ഒരുങ്ങി ബ്ളാസ്‌റ്റേഴ്‌സ്; ജയം തേടി ഇന്നിറങ്ങും

മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകീട്ട് ഏഴര‌ക്കാണ് മൽസരം ആരംഭിക്കുന്നത്. അവസാന മൽസരത്തിൽ കേരളം ചിരവൈരികളായ ബെംഗളൂരുവിന് എതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം ടീമിന്റെ ആത്‌മവിശ്വാസം കൂട്ടുന്നതാണ്....

ഐഎസ്എൽ; മുംബൈ സിറ്റി ഈസ്‌റ്റ്‌ ബംഗാളിനെ നേരിടും

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിൽ പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ടീമുകൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ കൂടുതൽ ആവേശം കൈവരുകയാണ്. കരുത്തരായ മുംബൈ സിറ്റിയെ എതിരിടുമ്പോൾ ഈസ്‌റ്റ് ബംഗാളിന് ജയത്തിൽ...

സഞ്‌ജു ഇനി റോയൽസിന്റെ നായകൻ; സ്‌മിത്തിനെ റിലീസ് ചെയ്‌ത്‌ രാജസ്‌ഥാൻ

ന്യൂഡെൽഹി: മലയാളി താരം സഞ്‌ജു വി സാംസണിനെ ഐപിഎൽ ടീം രാജസ്‌ഥാൻ റോയൽസിന്റെ നായകനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന അടികുറിപ്പോടെ രാജസ്‌ഥാൻ റോയൽസ് തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിലെ റോയൽസ്...

ഐഎസ്എൽ; സതേൺ ഡെർബിയിൽ ബ്ളാസ്‌റ്റേഴ്‌സിന് എതിരാളികൾ ബെംഗളൂരു

ബംബോലിം: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി പോരാട്ടം. കരുത്തരായ ബെംഗളൂരു എഫ്‌സിക്ക് എതിരെ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളുടെയും ലക്ഷ്യത്തിൽ ഇല്ലെന്നതാണ് വാസ്‌തവം. പതിവിന് വിപരീതമായി ഇക്കുറി സീസൺ പകുതി...
- Advertisement -