Wed, Mar 18, 2026
23.8 C
Dubai

ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം; ബാഴ്‌സലോണ അത്‌ലറ്റിക്കോയെ നേരിടും

മാഡ്രിഡ്: ലാലിഗയിൽ ഇന്ന് കരുത്തരുടെ പോരാട്ടം. എട്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്ന ബാഴ്‌സലോണക്ക് അത്‌ലറ്റിക്കോയാണ് എതിരാളികൾ. സൂപ്പർ താരം ലൂയീസ് സുവാരസ് തന്റെ മുൻ ക്ളബിനെ നേരിടാൻ ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. സുവാരസിന്റെ അസാന്നിധ്യം...

അങ്കം തുടങ്ങുകയായി; ആദ്യ മല്‍സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും ഏറ്റുമുട്ടും

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ് ഇന്ന് ഗോവയില്‍ തുടക്കമാകും. ആരവങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ ഇന്ന് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ആദ്യ പോരാട്ടത്തിനായി കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനാണ് ഐഎസ്എല്‍...

പ്രതിസന്ധി ഒഴിയുന്നില്ല; ലങ്ക പ്രീമിയര്‍ ലീഗില്‍നിന്ന് ഗെയിലും മലിംഗയും പിന്‍മാറി

സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്‍മാറിയതോടെ ലങ്ക പ്രീമിയര്‍ ലീഗ് വീണ്ടും പ്രതിസന്ധിയില്‍. ഇംഗ്‌ളീഷ് പേസര്‍ ലിയാം പ്‌ളങ്കറ്റും ലീഗില്‍ കളിക്കില്ല എന്നാണ് അറിയുന്നത്. പലപ്പോഴായി നിരവധി താരങ്ങളാണ് ലീഗില്‍...

സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി

റിയാദ്: സൗദി അറേബ്യയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി. സൗദി അറേബ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതകള്‍ ഒരു ഔദ്യോഗിക ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളില്‍...

സാമ്പത്തിക പ്രതിസന്ധി; അടുത്ത വർഷം കൂടുതൽ മൽസരങ്ങൾക്ക് ഒരുങ്ങി ബിസിസിഐ

മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്രിക്കറ്റ് ലോകത്തുണ്ടായ സാമ്പത്തിക നഷ്‌ടങ്ങൾ നികത്താനായി കൂടുതൽ മൽസരങ്ങൾ കളിക്കാൻ ബിസിസിഐ തീരുമാനിച്ചേക്കും. ഇതിനെ സാധൂകരിക്കുന്ന അടുത്ത വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂൾ ദേശീയ മാദ്ധ്യമങ്ങൾ...

ഫിഫ ക്‌ളബ് ലോകകപ്പ് ഫെബ്രുവരിയില്‍; വേദി ഖത്തർ തന്നെ

ദോഹ: ഫിഫ ക്‌ളബ് ഫുട്‌ബോള്‍ ലോകകപ്പ് 2021 ഫെബ്രുവരി ഒന്നുമുതല്‍ 11 വരെ ഖത്തറില്‍ വെച്ച് നടക്കും. ഫിഫ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഡിസംബറില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്‌ചാത്തലത്തില്‍...

ടീം ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സറായി കരാറില്‍ ഒപ്പിട്ട് എംപിഎല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി ഫാന്റസി ഗെയിമിംഗ് ആപ്പായ എംപിഎല്‍. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും...

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി മുഷ്‌താഖ്‌ അലി ട്രോഫി ടൂർണമെന്റ് നടത്തിയേക്കും

മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ആഭ്യന്തര ടി-20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി നടത്താന്‍ ബിസിസിഐ തീരുമാനിച്ചേക്കും. സാധാരണഗതിയില്‍ രഞ്‌ജി ട്രോഫി മത്സരങ്ങള്‍ക്ക് ശേഷമാണ് മുഷ്‌താഖ്‌ അലി ട്രോഫി...
- Advertisement -