Wed, Mar 18, 2026
23.8 C
Dubai

ചെന്നൈയിന്‍ എഫ്‌സിയുമായി കരാര്‍ പുതുക്കി അപ്പോളോ ടയേര്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ നിര്‍മ്മാണ കമ്പനിയായ അപ്പോളോ ടയേര്‍സ് ഐഎസ്എല്ലിലെ വമ്പന്‍മാരായ ചെന്നൈയിന്‍ എഫ് സിയുടെ സ്‌പോണ്‍സറായി തുടരും. 2017 മുതല്‍ തന്നെ ചെന്നൈയിന്റെ മുഖ്യ സ്‌പോണ്‍സറായി തുടരുന്ന അപ്പോളോ ടയേര്‍സ്...

ഏഴാം കിരീടത്തിലേക്ക് കാറോടിച്ച് കയറ്റി ഹാമിൽട്ടൺ; റെക്കോർഡിൽ ഷൂമാക്കറിനൊപ്പം

ഇസ്‌താംബുൾ: ഫോർമുല വണ്ണിൽ ഏഴാം കിരീട നേട്ടവുമായി ലൂയിസ് ഹാമിൽട്ടൺ. ടർക്കിഷ് ഗ്രാൻപ്രിയിൽ ജേതാവായതോടെ മെഴ്‌സിഡസ്‌ താരം മൈക്കൽ ഷൂമാക്കറിന്റെ 7 ഡ്രൈവേഴ്‌സ്‌ കിരീടമെന്ന റെക്കോർഡിനൊപ്പം ഹാമിൽട്ടണും എത്തി. ഈ സീസണിൽ മൂന്ന് ഗ്രാൻപ്രികൾ...

ബാഴ്‌സ വിടാനുള്ള തീരുമാനത്തിലുറച്ച് മെസി; പകരക്കാരനായി നെയ്‌മർ എത്തിയേക്കും

മാഡ്രിഡ്: ബാഴ്‌സലോണ വിടാനുറച്ച് സ്‌പാനിഷ്‌ സൂപ്പർ താരം ലയണൽ മെസി. പ്രസിഡണ്ട് ബാർതോമ്യു രാജി വെച്ചെങ്കിലും മെസിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്‌സ വിട്ട് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്‌റ്റർ സിറ്റിയിലേക്കാവും താരം...

യുവേഫ നേഷന്‍സ് ലീഗ്; പോര്‍ച്ചുഗലിനെ തകര്‍ത്ത് സെമി ഫൈനലില്‍ ഇടംനേടി ഫ്രാന്‍സ്

ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ഫ്രാന്‍സ്. യുവേഫ നേഷന്‍സ് ലീഗിലെ നിര്‍ണായക മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പറങ്കിപ്പടയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് സെമിഫൈനലില്‍ ഇടം പിടിച്ചത്. എന്‍ഗോളോ കാന്റെയാണ് 53 ആം മിനിറ്റില്‍ ഫ്രാന്‍സിനായി...

75 രാജ്യങ്ങളിൽ പ്രചാരം; ട്വന്റി 20 ഒളിംപിക്‌സിൽ ഉൾപ്പെടുത്തണമെന്ന് രാഹുൽ ദ്രാവിഡ്

ന്യൂഡെൽഹി: ട്വന്റി 20 ക്രിക്കറ്റ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി രാഹുൽ ദ്രാവിഡ്. ട്വന്റി 20 ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ രാഹുൽ ദ്രാവിഡ്...

ശിശുദിനം; കുസൃതിക്കുരുന്നുകളുടെ ഓർമ്മകൾ പങ്കുവെച്ച് സിഎസ്‌കെ; കൂട്ടത്തിൽ ശിശുവായി സാം കറനും

താരങ്ങളുടെ മക്കളുടെ ഓർമ്മകൾ കൂട്ടിയിണക്കി ശിശുദിനത്തിൽ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. എംഎസ് ധോണി, ഷെയിൻ വാട്‌സൺ, ബ്രാവോ...

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വെനെസ്വേലയെ തകര്‍ത്ത് കാനറിപ്പട

ബ്രസീല്‍: വെനെസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ വിജയം നേടി ബ്രസീല്‍. 1-0 എന്ന ഗോള്‍ നിലയിലാണ് വെനെസ്വേലക്കെതിരായ മല്‍സരം ബ്രസീല്‍ സ്വന്തമാക്കിയത്. നെയ്‌മറുടെ അഭാവത്തില്‍ കളിക്കളത്തില്‍ ഇറങ്ങിയ കാനറിപ്പടക്കായി കളിയുടെ 67ആം...

യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടം; ഫ്രാൻസും പോർച്ചുഗലും നേർക്കുനേർ

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടും. ഇന്ന് രാത്രിയാണ് മൽസരം. യുവേഫ നേഷൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിലെ സ്‌ഥാനം ലക്ഷ്യമിട്ടാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസും യൂറോപ്യൻ ചാമ്പ്യൻമാരായ...
- Advertisement -